+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ബു​ർ​ക്കി​നാ ഫാ​സോ​യി​ൽ ഭീ​ക​രാ​ക്ര​മ​ണം; 33 സൈ​നി​ക​ർ മ​രി​ച്ചു

ഔ​ഗാ​ദൗ​ഗോ: ആ​ഫ്രി​ക്ക​ൻ രാ​ജ്യ​മാ​യ ബു​ർ​ക്കി​നാ ഫാ​സോ​യി​ലെ സൈ​നി​ക ക്യാ​മ്പി​ലു​ണ്ടാ​യ ഭീ​ക​രാ​ക്ര​മ​ണ​ത്തി​ൽ 33 സൈ​നി​ക​ർ കൊ​ല്ല​പ്പെ​ട്ടു. 12 പേ​ർ​ക്ക് പ​രി​ക്കേ​റ്റു.രാ​ജ്യ​ത്തി​ന്‍റെ കി​ഴ​ക
ബു​ർ​ക്കി​നാ ഫാ​സോ​യി​ൽ ഭീ​ക​രാ​ക്ര​മ​ണം; 33 സൈ​നി​ക​ർ മ​രി​ച്ചു
ഔ​ഗാ​ദൗ​ഗോ: ആ​ഫ്രി​ക്ക​ൻ രാ​ജ്യ​മാ​യ ബു​ർ​ക്കി​നാ ഫാ​സോ​യി​ലെ സൈ​നി​ക ക്യാ​മ്പി​ലു​ണ്ടാ​യ ഭീ​ക​രാ​ക്ര​മ​ണ​ത്തി​ൽ 33 സൈ​നി​ക​ർ കൊ​ല്ല​പ്പെ​ട്ടു. 12 പേ​ർ​ക്ക് പ​രി​ക്കേ​റ്റു.

രാ​ജ്യ​ത്തി​ന്‍റെ കി​ഴ​ക്ക​ൻ മേ​ഖ​ല​യാ​യ എ​സ്തി​ലാ​ണ് ആ​ക്ര​മ​ണം ഉ​ണ്ടാ​യ​ത്. ഔ​ഗാ​രു പ്ര​ദേ​ശ​ത്തെ ക്യാ​മ്പി​നെ നേ​ർ​ക്ക് വാ​ഹ​ന​ങ്ങ​ളി​ൽ കു​തി​ച്ചെ​ത്തി​യ ഭീ​ക​ര​ർ വെ​ടി​യു​തി​ർ​ക്കു​ക​യാ​യി​രു​ന്നു. സൈ​നി​ക​ർ ന​ട​ത്തി​യ പ്ര​ത്യാ​ക്ര​മ​ണ​ത്തി​ൽ 40 ഭീ​ക​ര​ർ കൊ​ല്ല​പ്പെ​ട്ടു.

2015 മു​ത​ൽ ആ​ഭ്യ​ന്ത​ര​യു​ദ്ധം രൂ​ക്ഷ​മാ​യ രാ​ജ്യ​ത്ത് 10,000-ത്തി​ലേ​റെ പേ​ർ മ​രി​ച്ചി​ട്ടു​ണ്ട്. 20 ല‍​ക്ഷ​ത്തോ​ളം ആ​ളു​ക​ൾ മ​റ്റ് രാ​ജ്യ​ങ്ങ​ളി​ലേ​ക്ക് പാ​ലാ​യ​നം ചെ​യ്തി​ട്ടു​ണ്ട്.
More in Latest News :