+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഈ​രാ​റ്റു​പേ​ട്ട-വാ​ഗ​മ​ൺ റോ​ഡി​ൽ ടി​പ്പ​ർ ലോ​റി മ​റി​ഞ്ഞ് ഗ​താ​ഗ​ത ത​ട​സം

വാ​ഗ​മ​ൺ: ഈ​രാ​റ്റു​പേ​ട്ട​വാ​ഗ​മ​ൺ റൂ​ട്ടി​ൽ വെ​ള്ളി​ക്കു​ള​ത്ത് ടി​പ്പ​ർ ലോ​റി മ​റി​ഞ്ഞ് ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു. ലോ​ഡു​മാ​യി വ​ന്ന ലോ​റി റോ​ഡി​ന് കു​റു​കെ​യാ​ണ് മ​റി​ഞ്ഞ​ത്. ലോ​റി നീ​ക്കു​വാ​
ഈ​രാ​റ്റു​പേ​ട്ട-വാ​ഗ​മ​ൺ റോ​ഡി​ൽ ടി​പ്പ​ർ ലോ​റി മ​റി​ഞ്ഞ് ഗ​താ​ഗ​ത ത​ട​സം
വാ​ഗ​മ​ൺ: ഈ​രാ​റ്റു​പേ​ട്ട-​വാ​ഗ​മ​ൺ റൂ​ട്ടി​ൽ വെ​ള്ളി​ക്കു​ള​ത്ത് ടി​പ്പ​ർ ലോ​റി മ​റി​ഞ്ഞ് ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു. ലോ​ഡു​മാ​യി വ​ന്ന ലോ​റി റോ​ഡി​ന് കു​റു​കെ​യാ​ണ് മ​റി​ഞ്ഞ​ത്.
ലോ​റി നീ​ക്കു​വാ​നു​ള്ള ശ്ര​മം ആ​രം​ഭി​ച്ചു.

ലോ​റി​യി​ൽ ഉ​ണ്ടാ​യി​രു​ന്ന ഡ്രൈ​വ​ർ​ക്കും ക്ലീ​ന​ർ​ക്കും സാ​ര​മാ​യ പ​രി​ക്കു​ണ്ട്. ഇ​വ​ർ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടി.
More in Latest News :