+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പാ​ല​ക്കാ​ട് എ​ൻ​ജി​നീ​യ​റിം​ഗ് കോ​ള​ജ് വി​ദ്യാ​ർ​ഥി​ക​ൾ മു​ങ്ങി​മ​രി​ച്ചു

പാ​ല​ക്കാ​ട്: എ​ൻ​ജി​നീ​യ​റിം​ഗ് കോ​ള​ജ് വി​ദ്യാ​ർ​ഥി​ക​ൾ മു​ങ്ങി​മ​രി​ച്ചു. നാ​ലാം സെ​മ​സ്റ്റ​ർ വി​ദ്യാ​ർ​ഥി​ക​ളാ​യ ആ​ദ​ർ​ശ്, ഫ​ഹ​ദ് എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. ശ്രീ​കൃ​ഷ്ണ​പു​രം ഗ​വ. എ​ൻ​ജി​നീ​
പാ​ല​ക്കാ​ട് എ​ൻ​ജി​നീ​യ​റിം​ഗ് കോ​ള​ജ് വി​ദ്യാ​ർ​ഥി​ക​ൾ മു​ങ്ങി​മ​രി​ച്ചു
പാ​ല​ക്കാ​ട്: എ​ൻ​ജി​നീ​യ​റിം​ഗ് കോ​ള​ജ് വി​ദ്യാ​ർ​ഥി​ക​ൾ മു​ങ്ങി​മ​രി​ച്ചു. നാ​ലാം സെ​മ​സ്റ്റ​ർ വി​ദ്യാ​ർ​ഥി​ക​ളാ​യ ആ​ദ​ർ​ശ്, ഫ​ഹ​ദ് എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്.

ശ്രീ​കൃ​ഷ്ണ​പു​രം ഗ​വ. എ​ൻ​ജി​നീ​യ​റിം​ഗ് കോ​ള​ജി​ലെ വി​ദ്യാ​ർ​ഥി​ക​ളാ​ണ് ഇ​രു​വ​രും. ക​രി​മ്പു​ഴ കൂ​ട്ടി​ല​ക്ക​ട​വി​ൽ കു​ളി​ക്കാ​ൻ ഇ​റ​ങ്ങി​യ​താ​യി​രു​ന്നു.
More in Latest News :