+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

അ​ഭി​ന​യം മാ​ത്രം പോ​രാ.., അ​നു​മ​തി കൂ​ടി വേ​ണം; പോ​ലീ​സു​കാ​ർ​ക്ക് സ​ർ​ക്കു​ല​ർ

തി​രു​വ​ന​ന്ത​പു​രം: പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്ക് സി​നി​മ, സീ​രി​യ​ലു​ക​ളി​ല്‍ അ​ഭി​ന​യി​ക്കു​ന്ന​തി​ന് നി​ബ​ന്ധ​ന​ക​ള്‍ ക​ര്‍​ശ​ന​മാ​ക്കി ഡി​ജി​പി​യു​ടെ സ​ര്‍​ക്കു​ല​ര്‍. പോ​ലീ​സ് ആ​സ്ഥാ​ന​ത്തു​നി
അ​ഭി​ന​യം മാ​ത്രം പോ​രാ.., അ​നു​മ​തി കൂ​ടി വേ​ണം; പോ​ലീ​സു​കാ​ർ​ക്ക് സ​ർ​ക്കു​ല​ർ
തി​രു​വ​ന​ന്ത​പു​രം: പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്ക് സി​നി​മ, സീ​രി​യ​ലു​ക​ളി​ല്‍ അ​ഭി​ന​യി​ക്കു​ന്ന​തി​ന് നി​ബ​ന്ധ​ന​ക​ള്‍ ക​ര്‍​ശ​ന​മാ​ക്കി ഡി​ജി​പി​യു​ടെ സ​ര്‍​ക്കു​ല​ര്‍. പോ​ലീ​സ് ആ​സ്ഥാ​ന​ത്തു​നി​ന്നു മു​ന്‍​കൂ​ര്‍ അ​നു​മ​തി വാ​ങ്ങ​ണ​മെ​ന്ന വ്യ​വ​സ്ഥ​യാ​ണ് ക​ര്‍​ശ​ന​മാ​ക്കി​യി​രി​ക്കു​ന്ന​ത്.

അ​നു​മ​തി​ക്കാ​യി ന​ല്‍​കു​ന്ന അ​പേ​ക്ഷ​ക്കൊ​പ്പം യൂ​ണി​റ്റ് മേ​ധാ​വി​യു​ടെ ശി​പാ​ര്‍​ശ​യും നി​ര്‍​ബ​ന്ധ​മാ​ക്കി. അ​നു​മ​തി​യി​ല്ലാ​തെ പ​ങ്കെ​ടു​ത്താ​ല്‍ അ​ച്ച​ട​ക്ക ന​ട​പ​ടി​യു​ണ്ടാ​കു​മെ​ന്നും മു​ന്ന​റി​യി​പ്പു​ണ്ട്.

സി​നി​മ, സീ​രി​യ​ല്‍ അ​ഭി​ന​യ​ത്തി​ന് പു​റ​മെ ദൃ​ശ്യ, ശ്ര​വ്യ മാ​ധ്യ​മ​ങ്ങ​ളി​ലെ പ​രി​പാ​ടി​ക​ളി​ല്‍ പ​ങ്കെ​ടു​ക്കാ​നും ക​ലാ–​സാ​ഹി​ത്യ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളി​ല്‍ ഏ​ര്‍​പ്പെ​ടു​ന്ന​തി​നും നി​ബ​ന്ധ​ന ബാ​ധ​ക​മാ​ണ്.
More in Latest News :