+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

"ഗു​സ്തി​താ​ര​ങ്ങ​ളു​ടെ സ​മ​രം രാ​ജ്യ​ത്തി​ന്‍റെ പ്ര​തി​ച്ഛാ​യ​ക്ക് മ​ങ്ങ​ലേ​ല്‍​പി​ച്ചി​ട്ടി​ല്ല': പി.​ടി.​ ഉ​ഷ​യ്‌​ക്കെ​തി​രെ ത​രൂ​ര്‍

ന്യൂ​ഡ​ൽ​ഹി: ഗു​സ്തി താ​ര​ങ്ങ​ളു​ടെ സ​മ​ര​ത്തി​നെ​തി​രാ​യ പി.​ടി.​ഉ​ഷ​യു​ടെ പ​ര​മാ​ര്‍​ശ​ത്തി​നെ​തി​രെ ശ​ശി ത​രൂ​ര്‍ രം​ഗ​ത്ത്. സ​ഹ​താ​ര​ങ്ങ​ളു​ടെ ന്യാ​യ​മാ​യ പ്ര​തി​ഷേ​ധ​ങ്ങ​ളെ ഇ​ക​ഴ്ത്തി​കാ​ണി​ക്കു​
ന്യൂ​ഡ​ൽ​ഹി: ഗു​സ്തി താ​ര​ങ്ങ​ളു​ടെ സ​മ​ര​ത്തി​നെ​തി​രാ​യ പി.​ടി.​ഉ​ഷ​യു​ടെ പ​ര​മാ​ര്‍​ശ​ത്തി​നെ​തി​രെ ശ​ശി ത​രൂ​ര്‍ രം​ഗ​ത്ത്. സ​ഹ​താ​ര​ങ്ങ​ളു​ടെ ന്യാ​യ​മാ​യ പ്ര​തി​ഷേ​ധ​ങ്ങ​ളെ ഇ​ക​ഴ്ത്തി​കാ​ണി​ക്കു​ന്ന​ത് ശ​രി​യ​ല്ലെ​ന്ന് ത​രൂ​ര്‍ ട്വി​റ്റ​റി​ല്‍ കു​റി​ച്ചു.

ആ​വ​ര്‍​ത്തി​ച്ചു​ള്ള ലൈം​ഗി​ക​പീ​ഡ​ന​ത്തി​നെ​തി​രെ​യാ​ണ് അ​വ​ര്‍ സ​മ​രം ചെ​യ്യു​ന്ന​ത്. അ​വ​രു​ടെ അ​വ​കാ​ശ​ങ്ങ​ള്‍​ക്കു​വേ​ണ്ടി നി​ല​കൊ​ള്ളു​ന്ന​ത് രാ​ജ്യ​ത്തി​ന്‍റെ പ്ര​തി​ച്ഛാ​യ​യെ ത​ക​ര്‍​ക്കി​ല്ല.

അ​വ​രു​ടെ ആ​ശ​ങ്ക​ക​ളെ അ​വ​ഗ​ണി​ക്കു​ന്ന​തി​ന് പ​ക​രം പ​രാ​തി​യി​ല്‍ അ​ന്വേ​ഷ​ണം ന​ട​ത്തി ന്യാ​യ​മാ​യ ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കു​ക​യാ​ണ് വേ​ണ്ട​തെ​ന്നും ത​രൂ​ര്‍ വ്യ​ക്ത​മാ​ക്കി.

ഗു​സ്തി ഫെ​ഡ​റേ​ഷ​ന്‍ പ്ര​സി​ഡ​ന്‍റ് ബ്രി​ജ് ഭൂ​ഷ​നെ​തി​രെ ജ​ന്ത​ര്‍ മ​ന്ത​റി​ല്‍ ന​ട​ത്തു​ന്ന സ​മ​രം രാ​ജ്യ​ത്തി​ന്‍റെ പ്ര​തി​ച്ഛാ​യ​ക്ക് മ​ങ്ങ​ലേ​ല്‍​പി​ക്കു​മെ​ന്നാ​യി​രു​ന്നു ഇ​ന്ത്യ​ന്‍ ഒ​ളി​ന്പി​ക്‌​സ് അ​സോ​സി​യേ​ഷ​ന്‍ പ്ര​സി​ഡ​ന്‍റ് കൂ​ടി​യാ​യ പി.​ടി.​ഉ​ഷ​യു​ടെ പ​രാ​മ​ര്‍​ശം.
More in Latest News :