+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

രാജ്യത്ത് 7,533 പേർക്ക് കൂടി കോവിഡ്; 44 പേർ മരിച്ചു

ന്യൂ​ഡ​ല്‍​ഹി: ഇ​ന്ത്യ​യി​ല്‍, ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നു​ള്ളി​ല്‍ 7,533 പു​തി​യ കോ​വി​ഡ് കേ​സു​ക​ളും 44 മ​ര​ണ​ങ്ങ​ളും റി​പ്പോ​ര്‍​ട്ട് ചെ​യ്തു. ഇ​തോ​ടെ മ​ര​ണ​സം​ഖ്യ 5,31,468 ആ​യി ഉ​യ​ര്‍​ന്നു.നി
രാജ്യത്ത് 7,533 പേർക്ക് കൂടി കോവിഡ്; 44 പേർ മരിച്ചു
ന്യൂ​ഡ​ല്‍​ഹി: ഇ​ന്ത്യ​യി​ല്‍, ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നു​ള്ളി​ല്‍ 7,533 പു​തി​യ കോ​വി​ഡ് കേ​സു​ക​ളും 44 മ​ര​ണ​ങ്ങ​ളും റി​പ്പോ​ര്‍​ട്ട് ചെ​യ്തു. ഇ​തോ​ടെ മ​ര​ണ​സം​ഖ്യ 5,31,468 ആ​യി ഉ​യ​ര്‍​ന്നു.

നി​ല​വി​ല്‍ സ​ജീ​വ കേ​സു​ക​ള്‍ 53,852 ആ​യി കു​റ​ഞ്ഞ​താ​യി കേ​ന്ദ്ര ആ​രോ​ഗ്യ മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. മൊ​ത്തം അ​ണു​ബാ​ധ​യു​ടെ 0.12 ശ​ത​മാ​ന​മാ​ണ് ഇ​പ്പോ​ള്‍ സ​ജീ​വ​മാ​യ കേ​സു​ക​ള്‍.

ആ​രോ​ഗ്യ​മ​ന്ത്രാ​ല​യ​ത്തിന്‍റെ ക​ണ​ക്കു​പ്ര​കാ​രം കോ​വി​ഡ് മു​ക്തി നേ​ടി​യ​വ​രു​ടെ നി​ര​ക്ക് 98.69 ശ​ത​മാ​ന​മാ​ണ്. കോ​വി​ഡി​ല്‍ നി​ന്നും മു​ക്തി നേ​ടി​യ​വ​രു​ടെ എ​ണ്ണം 4,43,47,024 ആ​യി ഉ​യ​ര്‍​ന്ന​പ്പോ​ള്‍ മ​ര​ണ​നി​ര​ക്ക് 1.18 ശ​ത​മാ​ന​മാ​ണ്.
More in Latest News :