+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

രാ​ഹു​ല്‍ ഗാ​ന്ധി​ക്ക് വ​ധ​ഭീ​ഷ​ണി മു​ഴ​ക്കി​യ 60കാ​ര​ന്‍ അ​റ​സ്റ്റി​ല്‍

ഇ​ന്‍​ഡോ​ര്‍: കോ​ണ്‍​ഗ്ര​സ് നേ​താ​വ് രാ​ഹു​ല്‍ ഗാ​ന്ധി​ക്ക് വ​ധ​ഭീ​ഷ​ണി ക​ത്ത​യ​ച്ച​യാ​ള്‍ അ​റ​സ്റ്റി​ല്‍. ഐ​ഷി​ലാ​ല്‍ ജാം (60) ​എ​ന്ന ദ​യാ​സിം​ഗാ​ണ് വ്യാ​ഴാ​ഴ്ച പി​ടി​യി​ലാ​യ​ത്.ക​ഴി​ഞ്ഞ വ​ര്‍​ഷം
രാ​ഹു​ല്‍ ഗാ​ന്ധി​ക്ക് വ​ധ​ഭീ​ഷ​ണി മു​ഴ​ക്കി​യ 60കാ​ര​ന്‍ അ​റ​സ്റ്റി​ല്‍
ഇ​ന്‍​ഡോ​ര്‍: കോ​ണ്‍​ഗ്ര​സ് നേ​താ​വ് രാ​ഹു​ല്‍ ഗാ​ന്ധി​ക്ക് വ​ധ​ഭീ​ഷ​ണി ക​ത്ത​യ​ച്ച​യാ​ള്‍ അ​റ​സ്റ്റി​ല്‍. ഐ​ഷി​ലാ​ല്‍ ജാം (60) ​എ​ന്ന ദ​യാ​സിം​ഗാ​ണ് വ്യാ​ഴാ​ഴ്ച പി​ടി​യി​ലാ​യ​ത്.

ക​ഴി​ഞ്ഞ വ​ര്‍​ഷം 2022 ന​വം​ബ​റി​ലാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. ഭാ​ര​ത് ജോ​ഡോ യാ​ത്ര മ​ധ്യ​പ്ര​ദേ​ശി​ലെ ഇ​ന്‍​ഡോ​റി​ല്‍ പ്ര​വേ​ശി​ച്ചാ​ലു​ട​ന്‍ രാ​ഹു​ല്‍ ഗാ​ന്ധി​ക്ക് നേ​രെ ബോം​ബെ​റി​യു​മെ​ന്നാ​ണ് ക​ത്തിൽ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യി​രു​ന്ന​ത്.

പി​ന്നാ​ലെ പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​രു​ന്നു. ഇ​തി​നി​ടെ​യാ​ണ് ഐ​ഷി​ലാ​ല്‍ ട്രെ​യി​നി​ല്‍ ര​ക്ഷ​പ്പെ​ടാ​ന്‍ ശ്ര​മി​ക്കു​ന്നു​ണ്ടെ​ന്ന വി​വ​രം പോ​ലീ​സി​ന് ല​ഭി​ച്ച​ത്. തു​ട​ര്‍​ന്ന് ദേ​ശീ​യ സു​ര​ക്ഷാ നി​യ​മ​പ്ര​കാ​രം പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്യു​ക​യാ​യി​രു​ന്നു.

ഇയാൾ ഭീ​ഷ​ണി​ക്ക​ത്ത് അ​യ​യ്ക്കാ​നു​ള്ള കാ​ര​ണം വ്യ​ക്ത​മ​ല്ലെ​ന്നും കൂ​ടു​ത​ല്‍ അ​ന്വേ​ഷ​ണം ന​ട​ത്തു​ക​യാ​ണെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു.
More in Latest News :