+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സ്വ​ര്‍​ണ​വി​ല​യി​ല്‍ നേ​രി​യ കു​റ​വ്

കൊ​ച്ചി: സം​സ്ഥാ​ന​ത്ത് ഇ​ന്ന് സ്വ​ര്‍​ണ​വി​ല​യി​ല്‍ നേ​രി​യ ഇ​ടി​വ്. ഗ്രാ​മി​ന് 20 രൂ​പ കു​റ​ഞ്ഞ് 5,575 രൂ​പ​യി​ലെ​ത്തി. പ​വ​ന് 160 രൂ​പ കു​റ​ഞ്ഞ് 44,600 രൂ​പ​യാ​യി. വ്യാ​ഴാ​ഴ്ച ഗ്രാ​മി​ന് 5,595 രൂ​പ
സ്വ​ര്‍​ണ​വി​ല​യി​ല്‍ നേ​രി​യ കു​റ​വ്
കൊ​ച്ചി: സം​സ്ഥാ​ന​ത്ത് ഇ​ന്ന് സ്വ​ര്‍​ണ​വി​ല​യി​ല്‍ നേ​രി​യ ഇ​ടി​വ്. ഗ്രാ​മി​ന് 20 രൂ​പ കു​റ​ഞ്ഞ് 5,575 രൂ​പ​യി​ലെ​ത്തി. പ​വ​ന് 160 രൂ​പ കു​റ​ഞ്ഞ് 44,600 രൂ​പ​യാ​യി. വ്യാ​ഴാ​ഴ്ച ഗ്രാ​മി​ന് 5,595 രൂ​പ​യും പ​വ​ന് 44,760 രൂ​പ​യു​മാ​യി​രു​ന്നു വി​ല.

ഈ ​മാ​സം 14ന് ​സ്വ​ര്‍​ണ​വി​ല സ​ര്‍​വ​കാ​ല റി​ക്കാ​ര്‍​ഡി​ലെ​ത്തി​യി​രു​ന്നു. പ​വ​ന് 45,320 രൂ​പ​യു​മാ​യി​രു​ന്നു അ​ന്ന​ത്തെ വി​ല.
More in Latest News :