+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

റി​ല​യ​ന്‍​സ് ജ​ന​റ​ല്‍ ഇ​ന്‍​ഷു​റ​ന്‍​സ് കേ​സ്: സ​ത്യ​പാ​ല്‍ മാ​ലി​ക് ഇ​ന്ന് സി​ബി​ഐ​ക്ക് മു​ന്നി​ല്‍

ന്യൂ​ഡ​ല്‍​ഹി: റി​ല​യ​ന്‍​സ് ജ​ന​റ​ല്‍ ഇ​ന്‍​ഷ്വ​റ​ന്‍​സു​മാ​യി ബ​ന്ധ​പ്പെ​ട്ട അ​ഴി​മ​തിക്കേസി​ല്‍ ജ​മ്മു കാ​ഷ്മീ​ര്‍ മു​ന്‍ ഗ​വ​ര്‍​ണ​ര്‍ സ​ത്യ​പാ​ല്‍ മാ​ലി​ക്കി​ന്‍റെ മൊ​ഴി സി​ബി​ഐ ഇ​ന്ന് രേ​ഖ​പ്പെ​
റി​ല​യ​ന്‍​സ് ജ​ന​റ​ല്‍ ഇ​ന്‍​ഷു​റ​ന്‍​സ് കേ​സ്: സ​ത്യ​പാ​ല്‍ മാ​ലി​ക് ഇ​ന്ന് സി​ബി​ഐ​ക്ക് മു​ന്നി​ല്‍
ന്യൂ​ഡ​ല്‍​ഹി: റി​ല​യ​ന്‍​സ് ജ​ന​റ​ല്‍ ഇ​ന്‍​ഷ്വ​റ​ന്‍​സു​മാ​യി ബ​ന്ധ​പ്പെ​ട്ട അ​ഴി​മ​തിക്കേസി​ല്‍ ജ​മ്മു കാ​ഷ്മീ​ര്‍ മു​ന്‍ ഗ​വ​ര്‍​ണ​ര്‍ സ​ത്യ​പാ​ല്‍ മാ​ലി​ക്കി​ന്‍റെ മൊ​ഴി സി​ബി​ഐ ഇ​ന്ന് രേ​ഖ​പ്പെ​ടു​ത്തും. സാ​ക്ഷി എ​ന്ന നി​ല​യി​ലാ​ണ് സ​ത്യ​പാ​ല്‍ മൊ​ഴി ന​ല്‍​കു​ക.

ഗ​വ​ര്‍​ണ​റാ​യി​രി​ക്കേ, 2018ല്‍ ​അ​നി​ല്‍ അം​ബാ​നി​യു​ടെ റി​ല​യ​ന്‍​സ് ഇ​ന്‍​ഷ്വ​റ​ന്‍​സു​മാ​യി ജ​മ്മു കാ​ഷ്മീ​ര്‍ സ​ര്‍​ക്കാ​ര്‍ ഉ​ണ്ടാ​ക്കി​യ ക​രാ​ര്‍ സ​ത്യ​പാ​ല്‍ മാ​ലി​ക് റ​ദ്ദാ​ക്കി​യി​രു​ന്നു.
More in Latest News :