+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

രാ​ഹു​ലി​ന്‍റെ അ​പ്പീ​ല്‍ ഗു​ജ​റാ​ത്ത് ഹൈ​ക്കോ​ട​തി ശ​നി​യാ​ഴ്ച പ​രി​ഗ​ണി​ക്കും

അ​ഹ​മ്മ​ദാ​ബാ​ദ്: മാ​ന​ന​ഷ്ട​ക്കേ​സി​ല്‍ സൂ​റ​ത്ത് സെ​ഷ​ന്‍​സ് കോ​ട​തി ഉ​ത്ത​ര​വി​നെ ചോ​ദ്യം ചെ​യ്ത് രാ​ഹു​ല്‍ ഗാ​ന്ധി ന​ല്‍​കി​യ അ​പ്പീ​ല്‍ ഗു​ജ​റാ​ത്ത് ഹൈ​ക്കോ​ട​തി ശ​നി​യാ​ഴ്ച പ​രി​ഗ​ണി​ക്കും.ക
രാ​ഹു​ലി​ന്‍റെ അ​പ്പീ​ല്‍ ഗു​ജ​റാ​ത്ത് ഹൈ​ക്കോ​ട​തി ശ​നി​യാ​ഴ്ച പ​രി​ഗ​ണി​ക്കും
അ​ഹ​മ്മ​ദാ​ബാ​ദ്: മാ​ന​ന​ഷ്ട​ക്കേ​സി​ല്‍ സൂ​റ​ത്ത് സെ​ഷ​ന്‍​സ് കോ​ട​തി ഉ​ത്ത​ര​വി​നെ ചോ​ദ്യം ചെ​യ്ത് രാ​ഹു​ല്‍ ഗാ​ന്ധി ന​ല്‍​കി​യ അ​പ്പീ​ല്‍ ഗു​ജ​റാ​ത്ത് ഹൈ​ക്കോ​ട​തി ശ​നി​യാ​ഴ്ച പ​രി​ഗ​ണി​ക്കും.

കേ​സി​ല്‍ കു​റ്റ​ക്കാ​ര​നാ​ണെ​ന്ന് ക​ണ്ടെ​ത്തി​യ വി​ധി സ​സ്പെ​ന്‍​ഡ് ചെ​യ്യാ​ന്‍ സൂ​റ​ത്ത് ചീ​ഫ് ജു​ഡീ​ഷ്യ​ല്‍ മ​ജി​സ്‌​ട്രേ​റ്റ് കോ​ട​തി​യും, സൂ​റ​ത്ത് അ​ഡീ​ഷ​ണ​ല്‍ സെ​ഷ​ന്‍​സ് കോ​ട​തി​യും ത​യാ​റാ​കാ​ഞ്ഞ സാ​ഹ​ച​ര്യ​ത്തി​ലാ​ണ് രാ​ഹു​ല്‍ ഗു​ജ​റാ​ത്ത് ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ചി​രി​ക്കു​ന്ന​ത്.

ജ​സ്റ്റീ​സ് ഹേ​മ​ന്ത് പ്ര​ചാ​കാ​ണ് വാ​ദം കേ​ള്‍​ക്കു​ന്ന​ത്. ഈ ​മാ​സം 26 ന് ​ഹ​ര്‍​ജി സിം​ഗി​ള്‍ ബെ​ഞ്ചി​ന് മു​ന്നി​ല്‍ ലി​സ്റ്റ് ചെ​യ്തി​രു​ന്നെ​ങ്കി​ലും ജ​സ്റ്റീ​സ് ഗീ​താ ഗോ​പി പി​ന്മാ​റി​യി​രു​ന്നു.
More in Latest News :