+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ത്രി​പു​ര​യി​ൽ ബം​ഗ്ലാ​ദേ​ശ് പൗ​ര​ന്മാ​ർ പി​ടി​യി​ൽ

അ​ഗ​ർ​ത്ത​ല: ത്രി​പു​ര​യി​ൽ സം​ശ​യാ​സ്പ​ദ​മാ​യ രീ​തി​യി​ൽ ക​ണ്ട ആ​റ് ബം​ഗ്ലാ​ദേ​ശ് പൗ​ര​ന്മാ​രെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. അ​ഗ​ർ​ത്ത​ല​യി​ലെ മ​ഹാ​രാ​ജ ബി​ർ ബി​ക്രം കി​ഷോ​ർ മാ​ണി​ക്യ വി​മാ​ന​ത്
ത്രി​പു​ര​യി​ൽ ബം​ഗ്ലാ​ദേ​ശ് പൗ​ര​ന്മാ​ർ പി​ടി​യി​ൽ
അ​ഗ​ർ​ത്ത​ല: ത്രി​പു​ര​യി​ൽ സം​ശ​യാ​സ്പ​ദ​മാ​യ രീ​തി​യി​ൽ ക​ണ്ട ആ​റ് ബം​ഗ്ലാ​ദേ​ശ് പൗ​ര​ന്മാ​രെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. അ​ഗ​ർ​ത്ത​ല​യി​ലെ മ​ഹാ​രാ​ജ ബി​ർ ബി​ക്രം കി​ഷോ​ർ മാ​ണി​ക്യ വി​മാ​ന​ത്താ​വ​ള​ത്തി​ൽ നി​ന്നു​മാ​ണ് ഇ​വ​രെ പി​ടി​കൂ​ടി​യ​ത്.

ഡോ​ളി ബീ​ഗം, ഖാ​ലി​ദ ബീ​ഗം, മു​ന്നി ബീ​ഗം, സി​ന്ന​ദ് ബീ​ഗം, താ​നി​യ ബീ​ഗം, അ​ഹ​ദ് ഹൊ​സൈ​ൻ എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്. പോ​ലീ​സ് ഇ​വ​രെ ചോ​ദ്യം ചെ​യ്യു​ക​യാ​ണ്. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ വ്യ​ക്ത​മ​ല്ല.
More in Latest News :