+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

തേ​നീ​ച്ച​യു​ടെ കു​ത്തേ​റ്റ് 10പേ​ർ​ക്ക് പ​രി​ക്ക്

പൂ​നെ: പൂ​നെ​യി​ൽ തേ​നീ​ച്ച​യു​ടെ കു​ത്തേ​റ്റ് ഒ​രു കു​ടും​ബ​ത്തി​ലെ 10 പേ​ർ​ക്ക് പ​രി​ക്ക്. സിം​ഹ​ഗ​ഡ് ഫോ​ർ​ട്ട്‌​ഹാ​ഗ​യു​ടെ പ​ടി​ഞ്ഞാ​റ് ഭാ​ഗ​ത്തു​ള്ള ഒ​രു ക്ഷേ​ത്രം സ​ന്ദ​ർ​ശി​ക്കു​ന്ന​തി​നി​ടെ​യാ​
തേ​നീ​ച്ച​യു​ടെ കു​ത്തേ​റ്റ് 10പേ​ർ​ക്ക് പ​രി​ക്ക്
പൂ​നെ: പൂ​നെ​യി​ൽ തേ​നീ​ച്ച​യു​ടെ കു​ത്തേ​റ്റ് ഒ​രു കു​ടും​ബ​ത്തി​ലെ 10 പേ​ർ​ക്ക് പ​രി​ക്ക്. സിം​ഹ​ഗ​ഡ് ഫോ​ർ​ട്ട്‌​ഹാ​ഗ​യു​ടെ പ​ടി​ഞ്ഞാ​റ് ഭാ​ഗ​ത്തു​ള്ള ഒ​രു ക്ഷേ​ത്രം സ​ന്ദ​ർ​ശി​ക്കു​ന്ന​തി​നി​ടെ​യാ​ണ് ഇ​വ​ർ​ക്ക് കു​ത്തേ​റ്റ​ത്.

കു​ത്തേ​റ്റ് നി​ര​വ​ധി​പേ​ർ ബോ​ധ​ര​ഹി​ത​രാ​യി. ഇ​വ​രെ ഉ​ട​ൻ​ത​ന്നെ പൂ​നെ​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. താ​ലൂ​ക്ക് ഹെ​ൽ​ത്ത് ഓ​ഫീ​സ​ർ ഉ​ൾ​പ്പ​ടെ നി​ര​വ​ധി​യാ​ളു​ക​ൾ സ്ഥ​ല​ത്തെ​ത്തി സ്ഥി​തി​ഗ​തി​ക​ൾ നി​രീ​ക്ഷി​ച്ചു​വ​രി​ക​യാ​ണ്.‌
More in Latest News :