+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ബം​ഗാ​ളി​ൽ ഇ​ടി​മി​ന്ന​ലേ​റ്റ് എ​ട്ട്പേ​ർ മ​രി​ച്ചു

കോ​ൽ​ക്ക​ത്ത: പ​ശ്ചി​മ ബം​ഗാ​ളി​ല്‍ ഇ​ടി​മി​ന്ന​ലേ​റ്റ് എ​ട്ട് പേ​ര്‍ മ​രി​ച്ചു. മൂ​ന്നു ജി​ല്ല​ക​ളി​ലാ​യാ​ണ് സം​ഭ​വം. പു​ര്‍​ബ ബ​ര്‍​ധ​മാ​ന്‍ ജി​ല്ല​യി​ല്‍ നാ​ലും മു​ര്‍​ഷി​ദാ​ബാ​ദ് ജി​ല്ല​യി​ലും നോ​
ബം​ഗാ​ളി​ൽ ഇ​ടി​മി​ന്ന​ലേ​റ്റ് എ​ട്ട്പേ​ർ മ​രി​ച്ചു
കോ​ൽ​ക്ക​ത്ത: പ​ശ്ചി​മ ബം​ഗാ​ളി​ല്‍ ഇ​ടി​മി​ന്ന​ലേ​റ്റ് എ​ട്ട് പേ​ര്‍ മ​രി​ച്ചു. മൂ​ന്നു ജി​ല്ല​ക​ളി​ലാ​യാ​ണ് സം​ഭ​വം. പു​ര്‍​ബ ബ​ര്‍​ധ​മാ​ന്‍ ജി​ല്ല​യി​ല്‍ നാ​ലും മു​ര്‍​ഷി​ദാ​ബാ​ദ് ജി​ല്ല​യി​ലും നോ​ര്‍​ത്ത് 24 പ​ര്‍​ഗാ​നാ​സ് ജി​ല്ല​യി​ലും ര​ണ്ട് പേ​ര്‍ വീ​ത​വു​മാ​ണ് മ​രി​ച്ച​ത്.

മ​രി​ച്ച​വ​രി​ല്‍ കൂ​ടു​ത​ല്‍ ആ​ളു​ക​ളും ക​ര്‍​ഷ​ക​രാ​ണ്. കൃ​ഷി​യി​ട​ങ്ങ​ളി​ല്‍ പ​ണി​യെ​ടു​ക്കു​ന്ന​തി​നി​ടെ​യാ​ണ് ഇ​വ​ര്‍​ക്ക് മി​ന്ന​ലേ​റ്റ​ത്.

കോ​ൽ​ക്ക​ത്ത, ഹൗ​റ, നോ​ർ​ത്ത് 24 പ​ർ​ഗാ​നാ​സ്, പു​ർ​ബ ബ​ർ​ധ​മാ​ൻ, മു​ർ​ഷി​ദാ​ബാ​ദ് എ​ന്നി​വ​യു​ൾ​പ്പെ​ടെ നി​ര​വ​ധി തെ​ക്ക​ൻ ബം​ഗാ​ൾ ജി​ല്ല​ക​ളി​ൽ ഇ​ടി​മി​ന്ന​ലോ​ടു കൂ​ടി​യ കൊ​ടു​ങ്കാ​റ്റ് ഉ​ണ്ടാ​യി.
More in Latest News :