+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

‌‌അ​നു​മ​തി​യി​ല്ലാ​തെ റോ​ഡി​ൽ ഈ​ദ് ന​മ​സ്കാ​രം; 2,000 പേ​ർ​ക്കെ​തി​രെ കേ​സ്

ല​ക്നോ: ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ അ​നു​മ​തി​യി​ല്ലാ​തെ റോ​ഡി​ൽ ഈ​ദ് ന​മ​സ്‌​കാ​രം ന​ട​ത്തി​യ​തി​ന് 2,000ത്തോ​ളം പേ​ർ​ക്കെ​തി​രെ കേ​സ്. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ബ​ജാ​രി​യ, ബാ​ബു പൂ​ർ​വ, ജ​ജ്മൗ പോ​ലീ​സ
‌‌അ​നു​മ​തി​യി​ല്ലാ​തെ റോ​ഡി​ൽ ഈ​ദ് ന​മ​സ്കാ​രം; 2,000 പേ​ർ​ക്കെ​തി​രെ കേ​സ്
ല​ക്നോ: ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ അ​നു​മ​തി​യി​ല്ലാ​തെ റോ​ഡി​ൽ ഈ​ദ് ന​മ​സ്‌​കാ​രം ന​ട​ത്തി​യ​തി​ന് 2,000ത്തോ​ളം പേ​ർ​ക്കെ​തി​രെ കേ​സ്. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ബ​ജാ​രി​യ, ബാ​ബു പൂ​ർ​വ, ജ​ജ്മൗ പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ൽ പ്ര​ത്യേ​കം എ​ഫ്‌​ഐ​ആ​റു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്തു. എ​ന്നാ​ൽ ഇ​തു​വ​രെ ആ​രെ​യും അ​റ​സ്റ്റ് ചെ​യ്തി​ട്ടി​ല്ല.

വീ​ഡി​യോ ദൃ​ശ്യ​ങ്ങ​ളി​ൽ നി​ന്നും തി​രി​ച്ച​റി​ഞ്ഞ ആ​ളു​ക​ൾ​ക്കെ​തി​രെ​യാ​ണ് ന​ട​പ​ടി സ്വീ​ക​രി​ച്ച​ത്. മ​ത​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ത​ങ്ങ​ളെ ല​ക്ഷ്യ​മി​ടു​ന്ന​താ​യി അ​ഖി​ലേ​ന്ത്യ മു​സ്ലീം വ്യ​ക്തി​നി​യ​മ ബോ​ർ​ഡ് അം​ഗം മു​ഹ​മ്മ​ദ് സു​ലൈ​മാ​ൻ മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു.

ഈ​ദ്ഗാ​ഹ് മാ​നേ​ജ്‌​മെ​ന്‍റ് ക​മ്മി​റ്റി​യി​ലെ ചി​ല അം​ഗ​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ തി​രി​ച്ച​റി​ഞ്ഞി​ട്ടി​ല്ലാ​ത്ത 1,000-1,500 പേ​ർ​ക്കെ​തി​രെ ബ​ജാ​രി​യ പോ​ലീ​സ് സ്‌​റ്റേ​ഷ​നി​ൽ എ​ഫ്ഐ​ആ​ർ ര​ജി​സ്റ്റ​ർ ചെ​യ്ത​താ​യി സീ​നി​യ​ർ സ​ബ് ഇ​ൻ​സ്‌​പെ​ക്ട​ർ (എ​സ്‌​എ​സ്‌​ഐ) ഓം​വീ​ർ സിം​ഗ് പ​റ​ഞ്ഞു.

144-ാം വ​കു​പ്പ് ലം​ഘി​ച്ചാ​ണ് ആ​ളു​ക​ൾ റോ​ഡി​ൽ ഒ​ത്തു​ചേ​ർ​ന്ന​തെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. 300 ഓ​ളം പേ​ർ​ക്കെ​തി​രെ‌​യാ​ണ് ജാ​ജ്മൗ പോ​ലീ​സ് കേ​സെ​ടു​ത്ത​ത്. അ​തേ​സ​മ​യം, ബാ​ബു പൂ​ർ​വ പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ 50 ല​ധി​കം പേ​ർ​ക്കെ​തി​രെ​യ‌ും കേ​സെ​ട‌ു​ത്തു.

സ​മാ​ധാ​ന ക​മ്മി​റ്റി​ക​ളു​മാ​യി ന​ട​ത്തി​യ കൂ​ടി​ക്കാ​ഴ്ച​യ്ക്ക് ശേ​ഷ​മാ​ണ് പെ​രു​ന്നാ​ൾ ന​മ​സ്‌​കാ​ര​ങ്ങ​ൾ സം​ബ​ന്ധി​ച്ച് മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ പു​റ​പ്പെ​ടു​വി​ച്ച​തെ​ന്നും തെ​രു​വി​ൽ പ്രാ​ർ​ത്ഥ​ന​ക​ൾ ന​ട​ത്ത​രു​തെ​ന്ന് ക​ർ​ശ​ന നി​ർ​ദ്ദേ​ശം ന​ൽ​കി​യി​രു​ന്നു​വെ​ന്നും ഒ​രു പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ൻ പ​റ​ഞ്ഞു.
More in Latest News :