+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

തൃ​ശൂ​ർ പൂ​രം; പൊ​തു​ജ​ന​ങ്ങ​ൾ​ക്കും ക​ർ​ശ​ന നി​ർ​ദ്ദേ​ശ​ങ്ങ​ളു​മാ​യി ജി​ല്ലാ ഭ​ര​ണ​കൂ​ടം

തൃ​ശൂ​ർ: തൃ​ശൂ​ർ പൂ​ര​ത്തോ​ട് അ​നു​ബ​ന്ധി​ച്ച് പൊ​തു​ജ​ന​ങ്ങ​ൾ​ക്കും ക​ർ​ശ​ന നി​ർ​ദ്ദേ​ശ​ങ്ങ​ളു​മാ​യി ജി​ല്ലാ ഭ​ര​ണ​കൂ​ടം. പൂ​രം ന​ട​ക്കു​ന്ന ഏ​പ്രി​ൽ 28, 29, 30 മേ​യ് ഒ​ന്ന് എ​ന്നീ തീ​യ​തി​ക​ളി​ൽ ഹെ​
തൃ​ശൂ​ർ പൂ​രം; പൊ​തു​ജ​ന​ങ്ങ​ൾ​ക്കും ക​ർ​ശ​ന നി​ർ​ദ്ദേ​ശ​ങ്ങ​ളു​മാ​യി ജി​ല്ലാ ഭ​ര​ണ​കൂ​ടം
തൃ​ശൂ​ർ: തൃ​ശൂ​ർ പൂ​ര​ത്തോ​ട് അ​നു​ബ​ന്ധി​ച്ച് പൊ​തു​ജ​ന​ങ്ങ​ൾ​ക്കും ക​ർ​ശ​ന നി​ർ​ദ്ദേ​ശ​ങ്ങ​ളു​മാ​യി ജി​ല്ലാ ഭ​ര​ണ​കൂ​ടം. പൂ​രം ന​ട​ക്കു​ന്ന ഏ​പ്രി​ൽ 28, 29, 30 മേ​യ് ഒ​ന്ന് എ​ന്നീ തീ​യ​തി​ക​ളി​ൽ ഹെ​ലി​കോ​പ്ട​ർ, ഹെ​ലി കാം ​എ​യ​ർ ഡ്രോ​ൺ, ജി​മ്മി ജി​ഗ് കാ​മ​റ​ക​ൾ, ലേ​സ​ർ ഗ​ൺ എ​ന്നി​വ​യു​ടെ ഉ​പ​യോ​ഗം വ​ട​ക്കും​നാ​ഥ​ൻ ക്ഷേ​ത്ര മൈ​താ​ന​ത്തി​നു മു​ക​ളി​ലും സ്വ​രാ​ജ് റൗ​ണ്ടി​ലും പൂ​ർ​ണ​മാ​യി ജി​ല്ലാ ഭ​ര​ണ​കൂ​ടം നി​രോ​ധി​ച്ചു.

കൂ​ടാ​തെ ആ​ന​ക​ളു​ടെ​യും മ​റ്റും കാ​ഴ്ച​ക​ൾ മ​റ​ക്കു​ന്ന ത​ര​ത്തി​ലു​ള്ള വ​ലി​യ ട്യൂ​ബ് ബ​ലൂ​ണു​ക​ൾ, ആ​ന​ക​ൾ​ക്കും പൊ​തു​ജ​ന​ങ്ങ​ൾ​ക്കും അ​ലോ​സ​ര​മു​ണ്ടാ​ക്കു​ന്ന ഉ​ച്ച​ത്തി​ലു​ള്ള ശ​ബ്ദ​ങ്ങ​ൾ പു​റ​പ്പെ​ടു​വി​ക്കു​ന്ന വി​സി​ലു​ക​ൾ, വാ​ദ്യ​ങ്ങ​ൾ, മ​റ്റ് ഉ​പ​ക​ര​ണ​ങ്ങ​ൾ, ലേ​സ​ർ ലൈ​റ്റു​ക​ൾ എ​നി​വ​യു​ടെ ഉ​പ​യോ​ഗ​വും ഈ ​ദി​വ​സ​ങ്ങ​ളി​ൽ പൂ​ർ​ണ​മാ​യി നി​രോ​ധി​ച്ചി​ട്ടു​ണ്ട്.

കോ​വി​ഡ് പ്രോ​ട്ടോ​കോ​ൾ സം​ബ​ന്ധി​ച്ച് അ​താ​ത് സ​മ​യ​ങ്ങ​ളി​ൽ സ​ർ​ക്കാ​ർ പു​റ​പ്പെ​ടു​വി​ക്കു​ന്ന ഉ​ത്ത​ര​വു​ക​ളും നി​ർ​ദേ​ശ​ങ്ങ​ളും കൃ​ത്യ​മാ​യി പാ​ലി​ക്ക​ണം. തൃ​ശൂ​ർ പൂ​ര​വു​മാ​യി ബ​ന്ധ​പ്പെ​ട്ട എ​ഴു​ന്ന​ള്ളി​പ്പും മേ​ള​ങ്ങ​ളും ന​ട​ക്കു​ന്ന സ്ഥ​ല​ങ്ങ​ളി​ലെ മ​ര​ങ്ങ​ളു​ടെ അ​പ​ക​ടാ​വ​സ്ഥ പ​രി​ശോ​ധി​ക്കേ​ണ്ട​തും ഭീ​ഷ​ണി ഉ​യ​ർ​ക്കു​ന്ന മ​ര​ങ്ങ​ളും ശി​ഖ​ര​ങ്ങ​ളും മു​റി​ച്ചു മാ​റ്റി അ​പ​ക​ടാ​വ​സ്ഥ ഒ​ഴി​വാ​ക്ക​യും വേ​ണം.

അ​പ​ക​ട​ക​ര​മാ​യി നി​ൽ​ക്കു​ന്ന കെ​ട്ടി​ട​ങ്ങ​ളി​ൽ തൃ​ശൂ​ർ പൂ​രം വെ​ടി​ക്കെ​ട്ട് കാ​ണു​ന്ന​തി​ന് ആ​ളു​ക​ളെ പ്ര​വേ​ശി​ക്ക​രു​ത് എ​ന്ന ക​ർ​ശ​ന നി​ർ​ദ്ദേ​ശ​വും ന​ൽ​കി​യി​ട്ടു​ണ്ട്.
More in Latest News :