+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ആ​റ് ജി​ല്ലാ ജ​ഡ്ജി​മാ​ര്‍​ക്ക് സ്ഥ​ലം മാ​റ്റം

കൊ​ച്ചി: കേ​ര​ള സ്റ്റേ​റ്റ് ലീ​ഗ​ല്‍ സ​ര്‍​വീ​സ് അ​ഥോ​റി​റ്റി​യു​ടെ (കെ​ല്‍​സ) മെ​മ്പ​ര്‍ സെ​ക്ര​ട്ട​റി കെ.​ടി നി​സാ​ര്‍ അ​ഹ​മ്മ​ദ് ഉ​ള്‍​പ്പെ​ടെ ആ​റു ജി​ല്ലാ ജ​ഡ്ജി​മാ​ര്‍​ക്ക് സ്ഥ​ലം മാ​റ്റം. ഇ​തു
ആ​റ് ജി​ല്ലാ ജ​ഡ്ജി​മാ​ര്‍​ക്ക് സ്ഥ​ലം മാ​റ്റം
കൊ​ച്ചി: കേ​ര​ള സ്റ്റേ​റ്റ് ലീ​ഗ​ല്‍ സ​ര്‍​വീ​സ് അ​ഥോ​റി​റ്റി​യു​ടെ (കെ​ല്‍​സ) മെ​മ്പ​ര്‍ സെ​ക്ര​ട്ട​റി കെ.​ടി നി​സാ​ര്‍ അ​ഹ​മ്മ​ദ് ഉ​ള്‍​പ്പെ​ടെ ആ​റു ജി​ല്ലാ ജ​ഡ്ജി​മാ​ര്‍​ക്ക് സ്ഥ​ലം മാ​റ്റം. ഇ​തു സം​ബ​ന്ധി​ച്ച് ഹൈ​ക്കോ​ട​തി​യി​ലെ ജി​ല്ലാ ജു​ഡി​ഷ്യ​റി ര​ജി​സ്ട്രാ​റു​ടെ ഉ​ത്ത​ര​വു പു​റ​ത്തി​റ​ങ്ങി.

പു​തി​യ കെ​ല്‍​സ മെ​മ്പ​ര്‍ സെ​ക്ര​ട്ട​റി​യു​ടെ നി​യ​മ​നം പി​ന്നീ​ട് സ​ര്‍​ക്കാ​രി​ന്‍റെ ഉ​ത്ത​ര​വ​നു​സ​രി​ച്ചു​ണ്ടാ​കും.

ജ​ഡ്ജി​മാ​രു​ടെ പേ​രും പു​തി​യ ചു​മ​ത​ല​യും

കെ.​ടി നി​സാ​ര്‍ അ​ഹ​മ്മ​ദ് - ത​ല​ശേ​രി ജി​ല്ലാ ജ​ഡ്ജി
കെ.​ജെ. ആ​ര്‍​ബി - ത​ല​ശേ​രി കു​ടും​ബ​ക്കോ​ട​തി
പി.​പി. സെ​യ്ത​ല​വി - പ​ത്ത​നം​തി​ട്ട ജി​ല്ലാ ജ​ഡ്ജി
ടി.​പി. പ്ര​ഭാ​ഷ് ലാ​ല്‍ - പ​റ​വൂ​ര്‍ കു​ടും​ബ​ക്കോ​ട​തി
വി.​എ​സ്. വി​ദ്യാ​ധ​ര​ന്‍ - ആ​ല​പ്പു​ഴ കു​ടും​ബ​ക്കോ​ട​തി
ജോ​ണി സെ​ബാ​സ്റ്റ്യ​ന്‍ - തൃ​ശൂ​ര്‍ കു​ടും​ബ​ക്കോ​ട​തി
More in Latest News :