+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വ​കു​പ്പു​ക​ൾ​ക്കു മേ​ൽ പി​ടി​മു​റു​ക്കി മു​ഖ്യ​മ​ന്ത്രി​യു​ടെ പൊ​തു​ഭ​ര​ണ വ​കു​പ്പ്

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന സ​ർ​ക്കാ​രി​നു കീ​ഴി​ലു​ള്ള വി​വി​ധ വ​കു​പ്പു​ക​ൾ​ക്കും സ്ഥാ​പ​ന​ങ്ങ​ൾ​ക്കും മേ​ൽ പി​ടി​മു​റ​ക്കി മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍റെ നി​യ​ന്ത്ര​ണ​ത്തി​ലു​ള്ള പൊ​തു
വ​കു​പ്പു​ക​ൾ​ക്കു മേ​ൽ പി​ടി​മു​റു​ക്കി മു​ഖ്യ​മ​ന്ത്രി​യു​ടെ പൊ​തു​ഭ​ര​ണ വ​കു​പ്പ്
തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന സ​ർ​ക്കാ​രി​നു കീ​ഴി​ലു​ള്ള വി​വി​ധ വ​കു​പ്പു​ക​ൾ​ക്കും സ്ഥാ​പ​ന​ങ്ങ​ൾ​ക്കും മേ​ൽ പി​ടി​മു​റ​ക്കി മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍റെ നി​യ​ന്ത്ര​ണ​ത്തി​ലു​ള്ള പൊ​തു​ഭ​ര​ണ വ​കു​പ്പ്. വ​കു​പ്പു മേ​ധാ​വി​ക​ൾ കാ​ല​ങ്ങ​ളാ​യി കൈ​വ​ശം വ​ച്ചി​രു​ന്ന ജീ​വ​ന​ക്കാ​രു​ടെ നി​യ​മ​ന​വും സ്ഥ​ല​മാ​റ്റ​വും സ്ഥാ​ന​ക്ക​യ​റ്റ​വും അ​ട​ക്ക​മു​ള്ള അ​ധി​കാ​ര​ങ്ങ​ൾ സെ​ക്ര​ട്ടേ​റി​യ​റ്റി​ലെ പൊ​തു​ഭ​ര​ണ വ​കു​പ്പി​ൽ നി​ന്നു നി​യ​മി​ച്ചി​ട്ടു​ള്ള അ​ഡ്മി​നി​സ്ട്രേ​റ്റീ​വ് ഓ​ഫീ​സ​ർ​മാ​ർ​ക്കു കൈ​മാ​റി സ​ർ​ക്കാ​ർ ഉ​ത്ത​ര​വി​റ​ക്കി.

സ്ഥ​ല​മാ​റ്റ​വും നി​യ​മ​ന​വും സ്ഥാ​ന​ക്ക​യ​റ്റ​വും അ​ട​ക്ക​മു​ള്ള​വ​യു​ടെ മേ​ൽ​നോ​ട്ടം കൂ​ടാ​തെ വ​കു​പ്പു​ക​ളി​ലെ ജീ​വ​ന​ക്കാ​രു​ടെ അ​ച്ച​ട​ക്ക​വു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​ഷ​യ​ങ്ങ​ളു​ടെ മേ​ൽ​നോ​ട്ട അ​ധി​കാ​ര​വും പൊ​തു​ഭ​ര​ണ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കു മേ​ൽ കേ​ന്ദ്രീ​ക​രി​ക്ക​പ്പെ​ടും.

ജോ​ലി ചെ​യ്യു​ന്ന വ​കു​പ്പു​ക​ളി​ലെ ജീ​വ​ന​ക്കാ​രു​ടെ സീ​നി​യോ​രി​റ്റി ലി​സ്റ്റ് എ​ല്ലാ ജ​നു​വ​രി ഒ​ന്നി​ന​കം ഇ​റ​ക്കു​ന്ന​തി​നു ന​ട​പ​ടി സ്വീ​ക​രി​ക്കു​ന്ന​തും ഇ​ത്ത​രം ഉ​ദ്യോ​ഗ​സ്ഥ​രു​ടെ ചു​മ​ത​ല​യി​ൽ വ​രും. ഉ​ദ്യോ​ഗ​സ്ഥ​രു​ടെ ഡി​പി​സി യോ​ഗ​ങ്ങ​ൾ ഡി​സം​ബ​റി​ന​കം വി​ളി​ച്ചു ചേ​ർ​ക്കാ​നു​മാ​കും.

കോ​ട​തി​യ​ല​ക്ഷ്യ​ത്തി​ന് കേ​സു​ക​ൾ​ക്ക് സാ​ഹ​ച​ര്യ​മൊ​രു​ക്കാ​തെ ഭ​ര​ണ​പ​ര​മാ​യ ഫ​യ​ലു​ക​ൾ ബ​ന്ധ​പ്പെ​ട്ട ച​ട്ട​ങ്ങ​ൾ​ക്കും നി​യ​മ​ങ്ങ​ൾ​ക്കും അ​നു​സൃ​ത​മാ​യി യ​ഥാ​സ​മ​യം കൈ​കാ​ര്യം ചെ​യ്യു​ന്ന​തി​നു ന​ട​പ​ടി സ്വീ​ക​രി​ക്കും. വ​കു​പ്പു​ക​ളി​ലെ നോ​ണ്‍ ഗ​സ​റ്റ​ഡ് ജീ​വ​ന​ക്കാ​രു​ടെ വ​ർ​ഷം തോ​റു​മു​ള്ള ശ​ന്പ​ള വ​ർ​ധ​ന​വ്, അ​വ​ധി, സേ​വ​ന പു​സ്ത​കം തു​ട​ങ്ങി​യ​വ​യു​ടെ ചു​മ​ത​ല​യും പൊ​തു​ഭ​ര​ണ ഉ​ദ്യോ​ഗ​സ്ഥ​നാ​കും.
More in Latest News :