+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

റ​ഷ്യ​ൻ സ്നി​പ്പ​ർ ആ​ക്ര​മ​ണം; യു​ക്രെ​യ്ൻ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ൻ കൊ​ല്ല​പ്പെ​ട്ടു

കീ​വ്: യു​ക്രെ​യ്നി​ൽ റ​ഷ്യ​ൻ സ്നി​പ്പ​ർ ആ​ക്ര​മ​ണ​ത്തി​ൽ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ൻ കൊ​ല്ല​പ്പെ​ട്ടു. യു​ക്രെ​യ്ൻ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​നാ​യ ബൊ​ഗ്ദാ​ൻ ബി​റ്റി​ക്ക് ആ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. ഇ​റ്റാ​ലി​
റ​ഷ്യ​ൻ സ്നി​പ്പ​ർ ആ​ക്ര​മ​ണം; യു​ക്രെ​യ്ൻ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ൻ കൊ​ല്ല​പ്പെ​ട്ടു
കീ​വ്: യു​ക്രെ​യ്നി​ൽ റ​ഷ്യ​ൻ സ്നി​പ്പ​ർ ആ​ക്ര​മ​ണ​ത്തി​ൽ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ൻ കൊ​ല്ല​പ്പെ​ട്ടു. യു​ക്രെ​യ്ൻ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​നാ​യ ബൊ​ഗ്ദാ​ൻ ബി​റ്റി​ക്ക് ആ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. ഇ​റ്റാ​ലി​യ​ൻ മാ​ധ​പ്ര​വ​ർ​ത്ത​ക​ൻ കൊ​റാ​ഡോ സു​നി​നോ​യ്ക്കൊ​പ്പം യു​ക്രെ​യ്ൻ ന​ഗ​ര​മാ​യ ഖേ​ർ​സ​ണി​ലേ​ക്ക് യാ​ത്ര ചെ​യ്യു​മ്പോ​ഴാ​ണ് വെ​ടി​യേ​റ്റ​ത്.

ലാ ​റി​പ്പ​ബ്ലി​ക്ക റി​പ്പോ​ർ​ട്ട​ർ സു​നി​നോ​യ്ക്ക് തോ​ളി​ൽ വെ​ടി​യേ​റ്റു. ഇ​ദ്ദേ​ഹ​ത്തെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ഫെ​ഡ​റേ​ഷ​ൻ ഓ​ഫ് ജേ​ണ​ലി​സ്റ്റ്സ്, യൂ​റോ​പ്യ​ൻ ഫെ​ഡ​റേ​ഷ​ൻ ഓ​ഫ് ജേ​ണ​ലി​സ്റ്റ്സ് എ​ന്നീ സം​ഘ​ട​ന​ക​ൾ കൊ​ല​പാ​ത​ക​ത്തെ അ​പ​ല​പി​ച്ചു.

മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രെ ല​ക്ഷ്യം​വ​യ്ക്കു​ന്ന​ത് അ​വ​സാ​നി​പ്പി​ക്കാ​നും സ്വ​ത​ന്ത്ര​മാ​യി പ്ര​വ​ർ​ത്തി​ക്കാ​ൻ അ​നു​വ​ദി​ക്കാ​നും റ​ഷ്യ​ൻ സേ​ന​യോ​ട് സം​ഘ​ട​ന​ക​ൾ ആ​വ​ശ്യ​പ്പെ​ട്ടു.
More in Latest News :