+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പ്ര​ധാ​ന​മ​ന്ത്രി​ക്കെ​തി​രാ​യ പ​രാ​മ​ർ​ശം; ഖാ​ർ​ഗെ മാ​പ്പ് പ​റ​യ​ണ​മെ​ന്ന് കേ​ന്ദ്ര ധ​ന​മ​ന്ത്രി

ന്യൂ​ഡ​ൽ​ഹി: പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി വി​ഷ​പ്പാ​ന്പാ​ണെ​ന്ന പ​രാ​മ​ർ​ശം ന​ട​ത്തി​യ കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ​ൻ മ​ല്ലി​കാ​ർ​ജു​ൻ ഖാ​ർ​ഗെ മാ​പ്പ് പ​റ‍​യ​ണ​മെ​ന്ന് കേ​ന്ദ്ര​ധ​ന​മ​ന്ത്രി നി​ർ​മ​ല സ
പ്ര​ധാ​ന​മ​ന്ത്രി​ക്കെ​തി​രാ​യ പ​രാ​മ​ർ​ശം; ഖാ​ർ​ഗെ മാ​പ്പ് പ​റ​യ​ണ​മെ​ന്ന് കേ​ന്ദ്ര ധ​ന​മ​ന്ത്രി
ന്യൂ​ഡ​ൽ​ഹി: പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി വി​ഷ​പ്പാ​ന്പാ​ണെ​ന്ന പ​രാ​മ​ർ​ശം ന​ട​ത്തി​യ കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ​ൻ മ​ല്ലി​കാ​ർ​ജു​ൻ ഖാ​ർ​ഗെ മാ​പ്പ് പ​റ‍​യ​ണ​മെ​ന്ന് കേ​ന്ദ്ര​ധ​ന​മ​ന്ത്രി നി​ർ​മ​ല സീ​താ​ര​മാ​ൻ. കോ​ൺ​ഗ്ര​സി​ന്‍റെ മാ​ന​സി​കാ​വ​സ്ഥ​യാ​ണ് ഇ​ത് കാ​ണി​ക്കു​ന്ന​ത്. താ​ൻ അ​തി​നെ അ​പ​ല​പി​ക്കു​ന്നു​വെ​ന്നും നി​ർ​മ​ല പ​റ​ഞ്ഞു.

ഒ​രു വ​ശ​ത്ത് സ്നേ​ഹ​ത്തി​ന്‍റെ ക​ട​ക​ൾ തു​റ​ക്കാ​ൻ രാ​ഹു​ൽ ഗാ​ന്ധി "ഭാ​ര​ത് ജോ​ഡോ യാ​ത്ര' ന​ട​ത്തു​ന്നു, എ​ന്നാ​ൽ മ​റു​വ​ശ​ത്ത്, അ​ദ്ദേ​ഹ​ത്തി​ന്‍റെ പാ​ർ​ട്ടി അ​ധ്യ​ക്ഷ​ൻ പ്ര​ധാ​ന​മ​ന്ത്രി​ക്കു​നേ​രെ മോ​ശം വാ​ക്കു​ക​ൾ ഉ​പ​യോ​ഗി​ക്കു​ന്നു​വെ​ന്നും നി​ർ​മ​ല സീ​താ​രാ​മ​ൻ കൂ​ട്ടി​ച്ചേ​ർ​ത്തു.

മോ​ദി വി​ഷ​പ്പാ​മ്പാ​ണ്, അ​ത് തീ​ണ്ടി​യാ​ൽ‌ നി​ങ്ങ​ൾ മ​രി​ക്കു​മെ​ന്നാ​യി​രു​ന്നു ഖാ​ർ​ഗെ​യു​ടെ പ​രാ​മ​ർ​ശം. ക​ർ​ണാ​ട​ക​യി​ലെ ഗ​ദ​ഗ് ജി​ല്ല​യി​ലെ ഗ​ജേ​ന്ദ്ര​ഗ​ഡി​ൽ റാ​ലി​യി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു ഖാർഗെ.
More in Latest News :