+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വാ​ള​യാ​റി​ൽ ടാ​ങ്ക​ർ ലോ​റി അ​പ​ക​ടം; വ​ൻ തോ​തി​ൽ വാ​ത​ക ചോ​ർ​ച്ച

പാ​ല​ക്കാ​ട്: വാ​ള​യാ​റി​ൽ ടാ​ങ്ക​ർ ലോ​റി​യി​ൽ വാ​ഹ​ന​മി​ടി​ച്ച് അ​പ​ക​ടം. കാ​ർ​ബ​ൺ ഡ​യോ​ക്സൈ​ഡ് വാ​ത​ക​വു​മാ​യി പോ​വു​ക​യാ​യി​രു​ന്ന ടാ​ങ്ക​ർ ലോ​റി​ക്കു പി​ന്നി​ൽ മി​നി ലോ​റി ഇ​ടി​ച്ചാ​ണ് അ​പ​ക​ട​
വാ​ള​യാ​റി​ൽ ടാ​ങ്ക​ർ ലോ​റി അ​പ​ക​ടം; വ​ൻ തോ​തി​ൽ വാ​ത​ക ചോ​ർ​ച്ച
പാ​ല​ക്കാ​ട്: വാ​ള​യാ​റി​ൽ ടാ​ങ്ക​ർ ലോ​റി​യി​ൽ വാ​ഹ​ന​മി​ടി​ച്ച് അ​പ​ക​ടം. കാ​ർ​ബ​ൺ ഡ​യോ​ക്സൈ​ഡ് വാ​ത​ക​വു​മാ​യി പോ​വു​ക​യാ​യി​രു​ന്ന ടാ​ങ്ക​ർ ലോ​റി​ക്കു പി​ന്നി​ൽ മി​നി ലോ​റി ഇ​ടി​ച്ചാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്.

വാ​ഹ​നം ഇ​ടി​ച്ച​തി​നെ തു​ട​ർ​ന്ന് ടാ​ങ്ക​ർ ലോ​റി​ക്ക് ചോ​ർ​ച്ച​യു​ണ്ടാ​യി. വൈ​കു​ന്നേ​രം 3.10 ന് ​വാ​ള​യാ​റി​നു സ​മീ​പം വ​ട്ട​പ്പാ​റ ദേ​ശീ​യ​പാ​ത​യി​ലാ​ണ് സം​ഭ​വം.

കേ​ന്ദ്ര പൊ​തു​മേ​ഖ​ലാ സ്ഥാ​പ​ന​മാ​യ ക​ഞ്ചി​ക്കോ​ട് കൊ​ച്ചി​സ് ആ​ൻ​ഡ് കെ​മി​ക്ക​ൽ ട്രാ​വ​ൻ​കൂ​ർ പ്ലാ​ന്‍റി​ൽ നി​ന്ന് കോ​യ​ന്പ​ത്തൂ​രി​ലെ ശ്രീ​വെ​ങ്കി​ടേ​ശ​ൻ കാ​ർ​ബോ​ണി​ക് ഗ്യാ​സ് പ്രൈ​വ​റ്റ് ലി​മി​റ്റ​ഡ് ക​ന്പ​നി​യി​ലേ​ക്ക് പോ​വു​ക​യാ​യി​രു​ന്നു ടാ​ങ്ക​ർ. ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ വാ​ത​ക ടാ​ങ്കി​ലെ വാ​ൽ​വ് ത​ക​ർ​ന്ന് കാ​ർ​ബ​ൺ ഡ​യോ​ക്സൈ​ഡ് ചോ​രു​ക​യാ​യി​രു​ന്നു.

നി​യ​ന്ത്ര​ണം തെ​റ്റി​യ മി​നി​ലോ​റി ഡി​വൈ​ഡ​ർ മ​റി​ക​ട​ന്ന് പാ​ല​ക്കാ​ട് ഭാ​ഗ​ത്തേ​ക്കു​ള്ള റോ​ഡി​ലേ​ക്കി​റ​ങ്ങി മ​ര​ത്തി​ൽ ഇ​ടി​ച്ചു​നി​ന്നു. ഇ​തി​ലെ ജീ​വ​ന​ക്കാ​രാ​യ മ​ണി​ക​ണ്ഠ​ൻ, സു​ജി​ത്ത് എ​ന്നി​വ​ർ​ക്ക് ത​ല​യ്ക്കും കാ​ലി​നും പ​രു​ക്കേ​റ്റു. ഇ​വ​ർ ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്.​

സം​ഭ​വം അ​റി​യി​ച്ച​തി​നെ തു​ട​ർ​ന്ന് പാ​ല​ക്കാ​ട്, ക​ഞ്ചി​ക്കോ​ട് ഫ​യ​ർ ഫോ​ഴ്സ് സ്ഥ​ല​ത്തെ​ത്തി. ടാ​ങ്ക​റി​ലു​ണ്ടാ​യി​രു​ന്ന വാ​ത​കം മു​ഴു​വ​നും നി​ർ​വീ​ര്യ​മാ​ക്കി. പാ​ത​യി​ലൂ​ടെ​യു​ള്ള ഗ​താ​ഗ​തം വ​ഴി​തി​രി​ച്ചു​വി​ടു​ക​യും ചെ​യ്തു. ഒ​ന്ന​ര മ​ണി​ക്കൂ​റോ​ളം ഗ​താ​ഗ​തം നി​ല​ച്ചു.
More in Latest News :