+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

തൃ​ശൂ​രി​ൽ ദ​മ്പ​തി​ക​ൾ പൊ​ള്ള​ലേ​റ്റ് മ​രി​ച്ചു

തൃ​ശൂ​ർ: മൂ​ന്നു​മു​റി​യി​ൽ ദ​മ്പ​തി​ക​ൾ പൊ​ള്ള​ലേ​റ്റ് മ​രി​ച്ചു. മൂ​ന്നു​മു​റി സ്വ​ദേ​ശി ഭാ​സ്ക​ര​ൻ (55), ഭാ​ര്യ സി​ജി​നി (48) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. മ​ണ്ണെ​ണ്ണ ഒ​ഴി​ച്ച് തീ​കൊ​ളു​ത്തി ജീ​
തൃ​ശൂ​രി​ൽ ദ​മ്പ​തി​ക​ൾ പൊ​ള്ള​ലേ​റ്റ് മ​രി​ച്ചു
തൃ​ശൂ​ർ: മൂ​ന്നു​മു​റി​യി​ൽ ദ​മ്പ​തി​ക​ൾ പൊ​ള്ള​ലേ​റ്റ് മ​രി​ച്ചു. മൂ​ന്നു​മു​റി സ്വ​ദേ​ശി ഭാ​സ്ക​ര​ൻ (55), ഭാ​ര്യ സി​ജി​നി (48) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്.

മ​ണ്ണെ​ണ്ണ ഒ​ഴി​ച്ച് തീ​കൊ​ളു​ത്തി ജീ​വ​നൊ​ടു​ക്കി​യ​താ​ണെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം. കൊ​ട​ക​ര പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.
More in Latest News :