+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സു​ഡാ​നി​ൽ​നി​ന്ന് ഇ​ന്ത്യ​ൻ പൗ​ര​ന്മാ​രു​ടെ ര​ണ്ടാം സം​ഘം മും​ബൈ​യി​ലെ​ത്തി

ന്യൂ​ഡ​ൽ​ഹി: ആ​ഭ്യ​ന്ത​ര​യു​ദ്ധം ന​ട​ക്കു​ന്ന സു​ഡാ​നി​ൽ​നി​ന്ന് ഇ​ന്ത്യ​ൻ പൗ​ര​ന്മാ​രു​ടെ ര​ണ്ടാം സം​ഘം മും​ബൈ​യി​ലെ​ത്തി. 246 പേ​ർ അ​ട​ങ്ങു​ന്ന സം​ഘം സൗ​ദി അ​റേ​ബ്യ​യി​ലെ ജി​ദ്ദ​യി​ൽ നി​ന്നാ​ണ് എ​ത
സു​ഡാ​നി​ൽ​നി​ന്ന് ഇ​ന്ത്യ​ൻ പൗ​ര​ന്മാ​രു​ടെ ര​ണ്ടാം സം​ഘം മും​ബൈ​യി​ലെ​ത്തി
ന്യൂ​ഡ​ൽ​ഹി: ആ​ഭ്യ​ന്ത​ര​യു​ദ്ധം ന​ട​ക്കു​ന്ന സു​ഡാ​നി​ൽ​നി​ന്ന് ഇ​ന്ത്യ​ൻ പൗ​ര​ന്മാ​രു​ടെ ര​ണ്ടാം സം​ഘം മും​ബൈ​യി​ലെ​ത്തി. 246 പേ​ർ അ​ട​ങ്ങു​ന്ന സം​ഘം സൗ​ദി അ​റേ​ബ്യ​യി​ലെ ജി​ദ്ദ​യി​ൽ നി​ന്നാ​ണ് എ​ത്തി​യ​ത്. ഇ​ന്ത്യ​ൻ വ്യോ​മ​സേ​ന​യു​ടെ സി-17 ​ഗ്ലോ​ബ്മാ​സ്റ്റ​ർ വി​മാ​ന​മാ​ണ് ഇ​ന്ത്യ​ൻ പൗ​ര​ന്മാ​രെ അ​വ​രു​ടെ മാ​തൃ​രാ​ജ്യ​ത്തേ​ക്ക് തി​രി​കെ കൊ​ണ്ടു​വ​ന്ന​ത്.

വി​ദേ​ശ​കാ​ര്യ മ​ന്ത്രി എ​സ്. ജ​യ​ശ​ങ്ക​റാ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. ബു​ധ​നാ​ഴ്ച 367 ഇ​ന്ത്യ​ൻ പൗ​ര​ൻ​മാ​രെ സൗ​ദി എ​യ​ർ​ലൈ​ൻ​സി​ന്‍റെ പ്ര​ത്യേ​ക വി​മാ​ന​ത്തി​ൽ ഡ​ൽ​ഹി​യി​ലെ​ത്തി​ച്ചി​രു​ന്നു.

സു​ഡാ​നി​ൽ കു​ടു​ങ്ങി​യ 534 ഇ​ന്ത്യ​ക്കാ​രെ ഇ​ന്ന​ലെ ജി​ദ്ദ​യി​ലെ​ത്തി​ച്ചി​ട്ടു​ണ്ട്. നേ​വി​യു​ടെ ഐ​ൻ​എ​സ് സു​മേ​ധ​യി​ലും വ്യോ​മ​സേ​ന​യു​ടെ സി 130 ​വി​മാ​ന​ത്തി​ലു​മാ​ണ് ഇ​ന്ത്യ​ക്കാ​രെ സൗ​ദി​യി​ലെ​ത്തി​ച്ച​ത്. മ​ല​യാ​ളി​ക​ള​ട​ക്കം സം​ഘ​ത്തി​ലു​ണ്ട്.
More in Latest News :