+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ആ​ല​പ്പു​ഴ​യി​ല്‍ ഫൈ​ബ​ര്‍ വ​ള്ളം മ​റി​ഞ്ഞ് യു​വാ​വ് മ​രി​ച്ചു

ആ​ല​പ്പു​ഴ: പു​ളി​ങ്കു​ന്ന് മ​ണി​മ​ല​യാ​റ്റി​ല്‍ ഫൈ​ബ​ര്‍ വ​ള്ളം മ​റി​ഞ്ഞ് യു​വാ​വ് മ​രി​ച്ചു. കൊ​ല്ലം രാ​മ​ന്‍​കു​ള​ങ്ങ​ര സ്വ​ദേ​ശി ബി.​നി​ഷാ​ദ്(36) ആ​ണ് മ​രി​ച്ച​ത്. മ​ണി​മ​ല​യാ​റ്റി​ല്‍ മു​ണ്ട​
ആ​ല​പ്പു​ഴ​യി​ല്‍ ഫൈ​ബ​ര്‍ വ​ള്ളം മ​റി​ഞ്ഞ് യു​വാ​വ് മ​രി​ച്ചു
ആ​ല​പ്പു​ഴ: പു​ളി​ങ്കു​ന്ന് മ​ണി​മ​ല​യാ​റ്റി​ല്‍ ഫൈ​ബ​ര്‍ വ​ള്ളം മ​റി​ഞ്ഞ് യു​വാ​വ് മ​രി​ച്ചു. കൊ​ല്ലം രാ​മ​ന്‍​കു​ള​ങ്ങ​ര സ്വ​ദേ​ശി ബി.​നി​ഷാ​ദ്(36) ആ​ണ് മ​രി​ച്ച​ത്.

മ​ണി​മ​ല​യാ​റ്റി​ല്‍ മു​ണ്ട​പ്പ​ള്ളി ബോ​ട്ട് യാ​ര്‍​ഡി​ന് സ​മീ​പം ബു​ധ​നാ​ഴ്ച രാ​ത്രി​യോ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം.

ഫ​യ​ര്‍ ഫോ​ഴ്‌​സ് സം​ഘം രാ​ത്രി​യി​ല്‍ തെ​ര​ച്ചി​ല്‍ ന​ട​ത്തി​യെ​ങ്കി​ലും ക​ണ്ടെ​ത്താ​നാ​യി​ല്ല. ഇ​ന്ന് രാ​വി​ലെ സ്‌​കൂ​ബ ടീം ​വീ​ണ്ടും ന​ട​ത്തി​യ തെ​ര​ച്ചി​ലി​ലാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ടു​ത്ത​ത്.
More in Latest News :