കൊച്ചി: വൈറ്റിലയില്‍നിന്ന് കാക്കനാട്ടേക്കുള്ള വാട്ടര്‍ മെട്രോ സര്‍വീസ് ആരംഭിച്ചു. ഇന്ന് രാവിലെ എട്ടിന് വൈറ്റിലയില്‍ നിന്നാണ് ആദ്യ സര്‍വീസ് തുടങ്ങിയത്. 8.25ന് ചിറ്റേത്തുകരയിലെ ടെര്‍മിനലില്‍ എത്തിച്ചേര്‍ന്നു. അവിടെനിന്ന് 8.45-നായിരുന്നു മടക്കയാത്ര.
ഇത്തരത്തില്‍ 11 വരെ സര്‍വീസ് ഉണ്ടായിരുന്നു. പിന്നീട് വൈകുന്നേരം നാല് വരെ സര്‍വീസ് ഉണ്ടാകില്ല.
നാലിന് പുനരാരംഭിക്കുന്ന സര്‍വീസ് രാത്രി ഏഴോടെ അവസാനിക്കും. തിരക്കുള്ള സമയങ്ങളില്‍ മാത്രം സര്‍വീസ് നടത്തുന്നതിനാലാണ് ഇത്തരമൊരു ക്രമം.