+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പെരുമ്പാവൂരിൽ അതിഥി തൊഴിലാളി തീച്ചൂളയിൽ വീണു

കൊച്ചി: പെരുമ്പാവൂരിൽ അതിഥി തൊഴിലാളി തീച്ചൂളയിൽ വീണു. മാലിന്യം കത്തിക്കുന്ന കുഴിയിലാണ് പശ്ചിമബംഗാൾ സ്വദേശി നസീർ (23) വീണത്. പ്ലൈവുഡ് ഫാക്ടറിയിലാണ് സംഭവം. കുഴിക്ക് 15 അടിയിലേറെ താഴ്ചയുണ്ട്. ഇയാളെ പ
പെരുമ്പാവൂരിൽ അതിഥി തൊഴിലാളി തീച്ചൂളയിൽ വീണു
കൊച്ചി: പെരുമ്പാവൂരിൽ അതിഥി തൊഴിലാളി തീച്ചൂളയിൽ വീണു. മാലിന്യം കത്തിക്കുന്ന കുഴിയിലാണ് പശ്ചിമബംഗാൾ സ്വദേശി നസീർ (23) വീണത്.

പ്ലൈവുഡ് ഫാക്ടറിയിലാണ് സംഭവം. കുഴിക്ക് 15 അടിയിലേറെ താഴ്ചയുണ്ട്. ഇയാളെ പുറത്തെത്തിക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്.
More in Latest News :