+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

തൃ​ശൂ​രി​ല്‍ കാ​റും ലോ​റി​യും കൂ​ട്ടി​യി​ടി​ച്ച് അ​പ​ക​ടം; ര​ണ്ട് യു​വാ​ക്ക​ള്‍ മ​രി​ച്ചു

തൃ​ശൂ​ര്‍: നാ​ട്ടി​ക​യി​ല്‍ കാ​റും ലോ​റി​യും കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ല്‍ ര​ണ്ട് യു​വാ​ക്ക​ള്‍ മ​രി​ച്ചു. മൂ​ന്ന് പേ​ര്‍​ക്ക് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റു.മ​ല​പ്പു​റം തി​രൂ​ര്‍ സ്വ
തൃ​ശൂ​രി​ല്‍ കാ​റും ലോ​റി​യും കൂ​ട്ടി​യി​ടി​ച്ച് അ​പ​ക​ടം; ര​ണ്ട് യു​വാ​ക്ക​ള്‍ മ​രി​ച്ചു
തൃ​ശൂ​ര്‍: നാ​ട്ടി​ക​യി​ല്‍ കാ​റും ലോ​റി​യും കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ല്‍ ര​ണ്ട് യു​വാ​ക്ക​ള്‍ മ​രി​ച്ചു. മൂ​ന്ന് പേ​ര്‍​ക്ക് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റു.

മ​ല​പ്പു​റം തി​രൂ​ര്‍ സ്വ​ദേ​ശി​ക​ളാ​ണ് മ​രി​ച്ച​ത്. അ​ന​സ്(24), മു​ഹ​മ്മ​ദ് ബി​ലാ​ല്‍(23), ഷി​ഹാ​സ്(24) എ​ന്നി​വ​ര്‍​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. ഇ​വ​രെ സ​മീ​പ​ത്തെ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി.

കൊ​ടൈ​ക്ക​നാ​ലി​ല്‍ വി​നോ​ദ​യാ​ത്ര​യ്ക്ക് പോ​യി മടങ്ങിയ സം​ഘം സ​ഞ്ച​രി​ച്ച വാ​ഹ​ന​മാ​ണ് അ​പ​ക​ട​ത്തി​ല്‍​പെ​ട്ട​ത്. മ​റ്റൊ​രു വാ​ഹ​ന​ത്തെ മ​റി​ക​ട​ക്കാ​ന്‍ ശ്ര​മി​ക്കു​ന്ന​തി​നി​ടെ എ​തി​ര്‍​ദി​ശ​യി​ല്‍​നി​ന്ന് വ​ന്ന ലോ​റി​യു​മാ​യി കൂ​ട്ടി​യി​ടി​ക്കു​ക​യാ​യി​രു​ന്നു.

അ​പ​ക​ട​ത്തി​ല്‍ കാ​ര്‍ പൂ​ര്‍​ണ​മാ​യും ത​ക​ര്‍​ന്നു. വാ​ഹ​ന​ത്തി​നു​ള്ളി​ല്‍ കു​ടു​ങ്ങി​പോ​യ യു​വാ​ക്ക​ളെ നാ​ട്ടു​കാ​രാ​ണ് പു​റ​ത്തെ​ത്തി​ച്ച​ത്.
More in Latest News :