+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

അ​രി​ക്കൊ​മ്പ​നെ പി​ടി​കൂ​ടു​ന്ന​തി​നു​ള്ള മോ​ക്ഡ്രില്‍ ഇ​ന്ന്

ഇ​ടു​ക്കി: അ​രി​ക്കൊ​മ്പ​നെ പി​ടി​കൂ​ടു​ന്ന​തിന്‍റെ ഭാ​ഗ​മാ​യു​ള്ള മോ​ക്ഡ്രില്‍ വ്യാ​ഴാ​ഴ്ച ന​ട​ക്കും. ഉ​ച്ച​യ്ക്ക് 2.30 നാ​ണ് മോ​ക്ഡ്രില്‍. ആ​ന​യെ പി​ടി​കൂ​ടി എ​ങ്ങോ​ട്ട് മാ​റ്റ​ണ​മെ​ന്ന് ഹൈ​ക്കോ​ട​ത
അ​രി​ക്കൊ​മ്പ​നെ പി​ടി​കൂ​ടു​ന്ന​തി​നു​ള്ള മോ​ക്ഡ്രില്‍ ഇ​ന്ന്
ഇ​ടു​ക്കി: അ​രി​ക്കൊ​മ്പ​നെ പി​ടി​കൂ​ടു​ന്ന​തിന്‍റെ ഭാ​ഗ​മാ​യു​ള്ള മോ​ക്ഡ്രില്‍ വ്യാ​ഴാ​ഴ്ച ന​ട​ക്കും. ഉ​ച്ച​യ്ക്ക് 2.30 നാ​ണ് മോ​ക്ഡ്രില്‍. ആ​ന​യെ പി​ടി​കൂ​ടി എ​ങ്ങോ​ട്ട് മാ​റ്റ​ണ​മെ​ന്ന് ഹൈ​ക്കോ​ട​തി നി​യോ​ഗി​ച്ച വി​ദ​ഗ്ദ്ധ സ​മി​തി സ​ര്‍​ക്കാ​രി​ന് റി​പ്പോ​ര്‍​ട്ട് സ​മ​ര്‍​പ്പി​ച്ച​തി​നു​പി​ന്നാ​ലെ​യാ​ണ് വ​നം​വ​കു​പ്പ് മോ​ക്ഡ്രില്‍ ന​ട​ത്തു​ന്ന​ത്.

പോ​ലീ​സ്, ഫ​യ​ര്‍​ഫോ​ഴ്‌​സ്, റ​വ​ന്യൂ, ആ​രോ​ഗ്യം, മോ​ട്ടോ​ര്‍ വാ​ഹ​നം തു​ട​ങ്ങി​യ വ​കു​പ്പു​ക​ളെ ഉ​ള്‍​പ്പെ​ടു​ത്തി​യാണ് മോ​ക്ഡ്രില്‍ ന​ട​ത്തുന്നത്. എ​ന്നാ​ല്‍ ആ​ന​യെ എ​വി​ടേ​ക്ക് മാ​റ്റു​മെ​ന്ന​ത് വ​നം വ​കു​പ്പ് ഇ​പ്പോ​ഴും ര​ഹ​സ്യ​മാ​യി സൂ​ക്ഷി​ച്ചി​രി​ക്കു​ക​യാ​ണ്.
More in Latest News :