തിരുവനന്തപുരം: സെർവർ തകരാർ കാരണം റേഷൻ കടകൾ ഇന്നും നാളെയും അടച്ചിടും. ഏപ്രിൽ മാസത്തെ റേഷൻ വിതരണം മേയ് അഞ്ചുവരെ നീട്ടി.
ശനി, ചൊവ്വ, ബുധൻ ദിവസങ്ങളിൽ മലപ്പുറം, തൃശൂർ, പാലക്കാട്, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, വയനാട് ജില്ലകളിൽ രാവിലെ എട്ടു മുതൽ ഉച്ചയ്ക്ക് ഒന്നുവരെ റേഷൻകട പ്രവർത്തിക്കും.
എറണാകുളം, കോഴിക്കോട്, തിരുവനന്തപുരം, കണ്ണൂർ, കോട്ടയം, കാസർഗോഡ്, ഇടുക്കി ജില്ലകളിൽ ശനി, ചൊവ്വ, ബുധൻ ദിവസങ്ങളിൽ ഉച്ച കഴിഞ്ഞ് രണ്ടു മുതൽ രാത്രി ഏഴുവരെ റേഷൻകട പ്രവർത്തിക്കും.