+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മ​ധു വ​ധം: ശി​ക്ഷ കു​റ​ഞ്ഞു പോ​യ​തി​നെ​തി​രേ സ​ര്‍​ക്കാ​ര്‍ അ​പ്പീ​ല്‍ ന​ല്‍​കി

കൊ​ച്ചി: അ​ട്ട​പ്പാ​ടി​യി​ല്‍ ആ​ദി​വാ​സി യു​വാ​വ് മ​ധു​വി​നെ അ​രി മോ​ഷ്ടി​ച്ചെ​ന്നാ​രോ​പി​ച്ചു മ​ര്‍​ദി​ച്ചു കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ലെ പ്ര​തി​ക​ള്‍​ക്കു വി​ചാ​ര​ണ​ക്കോ​ട​തി വി​ധി​ച്ച ശി​ക്ഷ കു​റ​ഞ
മ​ധു വ​ധം: ശി​ക്ഷ കു​റ​ഞ്ഞു പോ​യ​തി​നെ​തി​രേ സ​ര്‍​ക്കാ​ര്‍ അ​പ്പീ​ല്‍ ന​ല്‍​കി
കൊ​ച്ചി: അ​ട്ട​പ്പാ​ടി​യി​ല്‍ ആ​ദി​വാ​സി യു​വാ​വ് മ​ധു​വി​നെ അ​രി മോ​ഷ്ടി​ച്ചെ​ന്നാ​രോ​പി​ച്ചു മ​ര്‍​ദി​ച്ചു കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ലെ പ്ര​തി​ക​ള്‍​ക്കു വി​ചാ​ര​ണ​ക്കോ​ട​തി വി​ധി​ച്ച ശി​ക്ഷ കു​റ​ഞ്ഞു​പോ​യെ​ന്നും കൊ​ല​ക്കു​റ്റ​മ​ട​ക്കം ഒ​ഴി​വാ​ക്കി പ്ര​തി​ക​ള്‍​ക്ക് കു​റ​ഞ്ഞ ശി​ക്ഷ ന​ല്‍​കി​യ​തു നി​യ​മ​പ​ര​മ​ല്ലെ​ന്നും ചൂ​ണ്ടി​ക്കാ​ട്ടി സ​ര്‍​ക്കാ​ര്‍ ഹൈ​ക്കോ​ട​തി​യി​ല്‍ അ​പ്പീ​ല്‍ ന​ല്‍​കി.

കേ​സി​ല്‍ മ​ണ്ണാ​ര്‍​ക്കാ​ട് പ്ര​ത്യേ​ക കോ​ട​തി ഈ ​മാ​സം അ​ഞ്ചി​നു വി​ധി​ച്ച ശി​ക്ഷ​യ്ക്കെ​തി​രേ സ​ര്‍​ക്കാ​ര്‍ ന​ല്‍​കി​യ അ​പ്പീ​ല്‍ വെള്ളിയാഴ്ച പ​രി​ഗ​ണി​ച്ചേ​ക്കും.
More in Latest News :