+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വാ​ട്ട​ർ മെ​ട്രോ: കെ​എ​സ്ആ​ർ​ടി​സി ഫീ​ഡ​ർ സ​ർ​വീ​സു​ക​ൾ ന​ട​ത്തും

തി​രു​വ​ന​ന്ത​പു​രം: കൊ​ച്ചി വാ​ട്ട​ർ മെ​ട്രോ സ​ർ​വീ​സി​ൽ യാ​ത്ര ചെ​യ്യു​ന്ന​വ​ർ​ക്ക് തു​ട​ർ യാ​ത്ര​യ്ക്ക് വേ​ണ്ടി കെ​എ​സ്ആ​ർ​ടി​സി ഫീ​ഡ​ർ സ​ർ​വീ​സു​ക​ൾ ആ​രം​ഭി​ക്കും. കാ​ക്ക​നാ​ട് വാ​ട്ട​ർ മെ​ട്ര
വാ​ട്ട​ർ മെ​ട്രോ: കെ​എ​സ്ആ​ർ​ടി​സി ഫീ​ഡ​ർ സ​ർ​വീ​സു​ക​ൾ ന​ട​ത്തും
തി​രു​വ​ന​ന്ത​പു​രം: കൊ​ച്ചി വാ​ട്ട​ർ മെ​ട്രോ സ​ർ​വീ​സി​ൽ യാ​ത്ര ചെ​യ്യു​ന്ന​വ​ർ​ക്ക് തു​ട​ർ യാ​ത്ര​യ്ക്ക് വേ​ണ്ടി കെ​എ​സ്ആ​ർ​ടി​സി ഫീ​ഡ​ർ സ​ർ​വീ​സു​ക​ൾ ആ​രം​ഭി​ക്കും.

കാ​ക്ക​നാ​ട് വാ​ട്ട​ർ മെ​ട്രോ ടെ​ർ​മി​ന​ലി​ൽ നി​ന്നും രാ​വി​ലെ 7.45 മു​ത​ൽ ഇ​ൻ​ഫോ​പാ​ർ​ക്കി​ലേ​ക്കും 9.45 മു​ത​ൽ സി​വി​ൽ സ്റ്റേ​ഷ​നി​ലേ​ക്കും തു​ട​ർ​ന്ന് കാ​ക്ക​നാ​ട്ടി​ലേ​ക്കു​മാ​ണ് സ​ർ​വീ​സ്.

മെ​ട്രോ ബോ​ട്ട് വ​രു​ന്ന സ​മ​യം അ​നു​സ​രി​ച്ച് 25 മി​നി​റ്റ് ഇ​ട​വേ​ള​ക​ളി​ലാ​ണ് സ​ർ​വീ​സ് ന​ട​ത്തു​ക.
More in Latest News :