തിരുവനന്തപുരം: പീഡനക്കേസില്‍ പെരുമ്പാവൂര്‍ എംഎല്‍എ എല്‍ദോസ് കുന്നപ്പിള്ളിയുടെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് സര്‍ക്കാര്‍ സമര്‍പ്പിച്ച ഹർജി കോടതി തള്ളി.
കോടതിയുടെ അനുമതി ഇല്ലാതെ സംസ്ഥാനത്തിനു പുറത്ത് പോകരുതെന്ന ജാമ്യ വ്യവസ്ഥ ലംഘിച്ച് ഡല്‍ഹിയില്‍ നടന്ന എഐസിസി സമ്മേളനത്തില്‍ പങ്കെടുത്തതിനാല്‍ മുന്‍കൂര്‍ ജാമ്യം റദ്ദ് ചെയ്യണമെന്നാവശ്യപ്പെട്ട ഹര്‍ജിയാണ് തിരുവനന്തപുരം അഡീഷണൽ ജില്ലാ ജഡ്ജി പ്രസൂണ്‍ മോഹന്‍ തള്ളിയത്.
എംഎല്‍എ ആയതിനാല്‍ മറ്റ് സംസ്ഥാനങ്ങളില്‍ പാര്‍ട്ടിയുടെയും ഔദ്യോഗികവുമായ പരിപാടികളില്‍ പങ്കെടുക്കാന്‍ ജാമ്യ വ്യവസ്ഥയിലെ അന്യ സംസ്ഥാന യാത്രാവിലക്ക് മാറ്റണമെന്നാവശ്യപ്പെട്ട് എല്‍ദോസ് ഫയല്‍ ചെയ്ത ഹര്‍ജി കോടതി അനുവദിക്കുകയും ചെയ്തു.