+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ബ​ഫ​ർ​സോ​ൺ: സ​മ്പൂ​ർ​ണ നി​യ​ന്ത്ര​ണ​ങ്ങ​ൾ നീ​ക്കി​യ​ത് ആ​ശ്വാ​സ​ക​ര​മെ​ന്ന് മ​ന്ത്രി ശ​ശീ​ന്ദ്ര​ൻ

തി​രു​വ​ന​ന്ത​പു​രം: ബ​ഫ​ർ​സോ​ണി​ലെ സ​മ്പൂ​ർ​ണ നി​യ​ന്ത്ര​ണ​ങ്ങ​ൾ നീ​ക്കി​യു​ള്ള സു​പ്രീം​കോ​ട​തി വി​ധി ആ​ശ്വാ​സ​ക​ര​മെ​ന്ന് മ​ന്ത്രി എ.​കെ. ശ​ശീ​ന്ദ്ര​ൻ. വി​ഷ​യ​ത്തി​ൽ ജ​ന​ങ്ങ​ൾ​ക്ക് അ​നു​കൂ​ല​മാ​യ ന
ബ​ഫ​ർ​സോ​ൺ: സ​മ്പൂ​ർ​ണ നി​യ​ന്ത്ര​ണ​ങ്ങ​ൾ നീ​ക്കി​യ​ത് ആ​ശ്വാ​സ​ക​ര​മെ​ന്ന് മ​ന്ത്രി ശ​ശീ​ന്ദ്ര​ൻ
തി​രു​വ​ന​ന്ത​പു​രം: ബ​ഫ​ർ​സോ​ണി​ലെ സ​മ്പൂ​ർ​ണ നി​യ​ന്ത്ര​ണ​ങ്ങ​ൾ നീ​ക്കി​യു​ള്ള സു​പ്രീം​കോ​ട​തി വി​ധി ആ​ശ്വാ​സ​ക​ര​മെ​ന്ന് മ​ന്ത്രി എ.​കെ. ശ​ശീ​ന്ദ്ര​ൻ. വി​ഷ​യ​ത്തി​ൽ ജ​ന​ങ്ങ​ൾ​ക്ക് അ​നു​കൂ​ല​മാ​യ നി​ല​പാ​ടെ​ടു​ക്കു​ന്ന​തി​നു സം​സ്ഥാ​ന സ​ർ​ക്കാ​ർ ന​ട​ത്തി​യ ശ്ര​മ​ങ്ങ​ൾ ഫ​ലം ക​ണ്ടെ​ന്നും സു​പ്രീം​കോ​ട​തി വി​ധി​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ മാ​ധ്യ​മ​ങ്ങ​ളോ​ട് പ്ര​തി​ക​രി​ക്കു​ന്ന​തി​നി​ടെ മ​ന്ത്രി വ്യ​ക്ത​മാ​ക്കി.

ദേ​ശീ​യ ഉ​ദ്യാ​ന​ങ്ങ​ൾ, സം​ര​ക്ഷി​ത വ​ന​ങ്ങ​ൾ, വ​ന്യ​ജീ​വി സ​ങ്കേ​ത​ങ്ങ​ൾ എ​ന്നി​വ​യ്ക്ക് ചു​റ്റു​മു​ള്ള ഒ​രു കി​ലോ​മീ​റ്റ​ർ പ​രി​ധി​യി​ൽ നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​യ്ക്ക് നി​യ​ന്ത്ര​ണ​മേ​ർ​പ്പെ​ടു​ത്തി​യി​രു​ന്നു. ക​ഴി​ഞ്ഞ വ​ർ​ഷം ജൂ​ണി​ലാ​ണ് ഈ ​മേ​ഖ​ല​ക​ളി​ൽ സ​മ്പൂ​ർ​ണ നി​യ​ന്ത്ര​ണ​മേ​ർ​പ്പെ​ടു​ത്തി​യ​ത്. സ​മ്പൂ​ർ​ണ നി​രോ​ധ​നം ഒ​ഴി​വാ​ക്കി സു​പ്രീം​കോ​ട​തി ഇ​ള​വ് ന​ൽ​കി​യ​ത് ഈ ​മേ​ഖ​ല​ക​ളി​ലെ ജ​ന​ങ്ങ​ൾ​ക്ക് ആ​ശ്വാ​സ​ക​ര​മാ​കു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

വ​നാ​തി​ർ​ത്തി പ്ര​ദേ​ശ​ങ്ങ​ളി​ൽ താ​മ​സി​ക്കു​ന്ന ജ​ന​ങ്ങ​ൾ അ​നു​ഭ​വി​ക്കു​ന്ന പ്ര​ശ്ന​ങ്ങ​ൾ മ​ന​സി​ലാ​ക്കാ​നും പ​രി​ഹാ​രം കാ​ണു​ന്ന​തി​നു​മാ​യി വി​വി​ധ​യി​ട​ങ്ങ​ളി​ൽ സം​ഘ​ടി​പ്പി​ച്ച വ​ന സൗ​ഹൃ​ദ സ​ദ​സ്സു​ക​ളി​ൽ നി​ന്ന് മി​ക​ച്ച പ്ര​തി​ക​ര​ണ​മാ​ണ് ല​ഭി​ക്കു​ന്ന​ത്.

വ​ന​മേ​ഖ​ല​യ്ക്കും ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ്ര​വ​ർ​ത്തി​ക്കു​ന്ന ജ​ന​ങ്ങ​ളു​ടെ ക്ഷേ​മ​ത്തി​നു​മാ​യി സ​ർ​ക്കാ​ർ ന​ട​ത്തു​ന്ന ഇ​ട​പെ​ട​ലു​ക​ൾ​ക്ക് വ​ലി​യ പി​ന്തു​ണ ല​ഭി​ക്കു​ന്നു​വെ​ന്നും മ​ന്ത്രി കൂ​ട്ടി​ച്ചേ​ർ​ത്തു.
More in Latest News :