+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

തൃ​ശൂ​രി​ൽ ബ​സ് മ​റി​ഞ്ഞ് മൂ​ന്ന് പേ​ർ​ക്ക് പ​രി​ക്ക്

തൃ​ശൂ​ർ: അ​ക​മ​ല​യി​ൽ ബ​സ് തോ​ട്ടി​ലേ​ക്ക് മ​റി​ഞ്ഞ് മൂ​ന്ന് സ്ത്രീ​ക​ൾ​ക്ക് പ​രി​ക്കേ​റ്റു. അ​ക​മ​ല ശ്രീ​ധ​ർ​മ​ശാ​സ്താ ക്ഷേ​ത്ര​ത്തി​ന് സ​മീ​പ​ത്ത് വൈ​കി​ട്ട് അ​ഞ്ചി​നാ​ണ് അ​പ​ക​ടം സം​ഭ​വി​ച്ച​ത്.

ഷൊ​ർ​ണൂ​രി​ൽ നി​ന്ന് തൃ​ശൂ​രി​ലേ​ക്ക് സ​ഞ്ച​രി​ക്കു​ക​യാ​യി​രു​ന്ന സ്വ​കാ​ര്യ ബ​സ് അ​ക​മ​ല ഭാ​ഗ​ത്തു​ള്ള വ​ള​വി​ൽ നി​യ​ന്ത്ര​ണം ന​ഷ്ട​മാ​യി താ​ഴ്ച​യി​ലേ​ക്ക് പ​തി​ക്കു​ക​യാ​യി​രു​ന്നു. പ​രി​ക്കേ​റ്റ​വ​രെ ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.
More in Latest News :