+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ബ്രഹ്മപുരത്ത് വീണ്ടും തീപിടിത്തം

കൊച്ചി: ബ്രഹ്മപുരം മാലിന്യപ്ലാന്‍റിൽ വീണ്ടും തീപിടിത്തം. അഗ്നിശമനസേനയുടെ അഞ്ച് യൂണിറ്റുകൾ സ്ഥലത്തെത്തി തീയണച്ചു. ബുധനാഴ്ച ഉച്ചകഴിഞ്ഞാണ് മാലിന്യപ്ലാന്‍റിലെ സെക്ടർ ഒന്നിൽ തീപിടിത്തമുണ്ടായത്. ആശങ്കപ്
ബ്രഹ്മപുരത്ത് വീണ്ടും തീപിടിത്തം
കൊച്ചി: ബ്രഹ്മപുരം മാലിന്യപ്ലാന്‍റിൽ വീണ്ടും തീപിടിത്തം. അഗ്നിശമനസേനയുടെ അഞ്ച് യൂണിറ്റുകൾ സ്ഥലത്തെത്തി തീയണച്ചു.

ബുധനാഴ്ച ഉച്ചകഴിഞ്ഞാണ് മാലിന്യപ്ലാന്‍റിലെ സെക്ടർ ഒന്നിൽ തീപിടിത്തമുണ്ടായത്. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് അധികൃതർ അറിയിച്ചു.
More in Latest News :