+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പു​ഷ്പ​വൃ​ഷ്ടി​ക്കി​ട​യി​ല്‍ പ്ര​ധാ​ന​മ​ന്ത്രി​ക്ക് നേ​രെ മൊ​ബൈ​ല്‍​ഫോ​ണ്‍, ത​ട്ടി മാ​റ്റി എ​സ്പി​ജി- വീ​ഡി​യോ വൈ​റ​ല്‍

കൊ​ച്ചി: ര​ണ്ട് ദി​വ​സ​ത്തെ സ​ന്ദ​ര്‍​ശ​ന​ത്തി​ന് കേ​ര​ള​ത്തി​ലെ​ത്തി​യ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി​ക്ക് ഉ​ജ്വ​ല വ​ര​വേ​ല്‍​പ്പാ​ണ് സം​സ്ഥാ​ന​ത്ത് ല​ഭി​ച്ച​ത്. കൊ​ച്ചി​യി​ല്‍ ജ​ന​ങ്ങ​ളെ അ​ഭി​വാ
പു​ഷ്പ​വൃ​ഷ്ടി​ക്കി​ട​യി​ല്‍ പ്ര​ധാ​ന​മ​ന്ത്രി​ക്ക് നേ​രെ മൊ​ബൈ​ല്‍​ഫോ​ണ്‍, ത​ട്ടി മാ​റ്റി എ​സ്പി​ജി- വീ​ഡി​യോ വൈ​റ​ല്‍
കൊ​ച്ചി: ര​ണ്ട് ദി​വ​സ​ത്തെ സ​ന്ദ​ര്‍​ശ​ന​ത്തി​ന് കേ​ര​ള​ത്തി​ലെ​ത്തി​യ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി​ക്ക് ഉ​ജ്വ​ല വ​ര​വേ​ല്‍​പ്പാ​ണ് സം​സ്ഥാ​ന​ത്ത് ല​ഭി​ച്ച​ത്. കൊ​ച്ചി​യി​ല്‍ ജ​ന​ങ്ങ​ളെ അ​ഭി​വാ​ദ്യം ചെ​യ്തു​കൊ​ണ്ട് വാ​ഹ​ന​ത്തി​ല്‍ നി​ന്നി​റ​ങ്ങി ന​ട​ന്ന പ്ര​ധാ​ന​മ​ന്ത്രി​ക്ക് ക​ന​ത്ത സു​ര​ക്ഷ​യാ​ണ് ഒ​രു​ക്കി​യി​രു​ന്ന​ത്.

മോ​ദിയെ വ​ര​വേ​റ്റ് റോ​ഡി​ന് ഇ​രു​വ​ശ​വും നി​ന്ന​വ​ര്‍ പു​ഷ്പ​വൃ​ഷ്ടി ന​ട​ത്തു​ന്ന​തി​നി​ടെ ഒ​രു മൊ​ബൈ​ല്‍ ഫോ​ൺ പ്ര​ധാ​ന​മ​ന്ത്രി​ക്ക് നേ​രെ വ​ന്നു. അ​ബ​ദ്ധ​ത്തി​ല്‍ ആ​രു​ടെ​യോ കൈ​യി​ല്‍​നി​ന്ന് തെ​റി​ച്ചു​വീ​ണ ഫോ​ണ്‍ സ്പെ​ഷ്യ​ൽ പ്രൊ​ട്ട​ക്ഷ​ൻ ഗ്രൂ​പ്പ് (എ​സ്പി​ജി) ക​മാ​ന്‍​ഡോ ഉ​ട​ന്‍ ത​ട്ടി​മാ​റ്റി. ഈ ​ദൃ​ശ്യ​ങ്ങ​ള്‍ ഇ​പ്പോ​ള്‍ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ വൈ​റ​ലാ​ണ്. എ​സ്പി​ജി​യു​ടെ കാ​ര്യ​ക്ഷ​മ​ത​യെ പു​ഴ്ത്തി​കൊ​ണ്ടാ​ണ് ക​മ​ന്‍റു​ക​ള്‍ നി​റ​യു​ന്ന​ത്. പൂ​ക്ക​ള്‍ എ​റി​യാ​ന്‍ ശ്ര​മി​ക്കു​ന്ന​തി​നി​ടെ ഒ​രാ​ളു​ടെ കൈ​യി​ല്‍​നി​ന്ന് ഫോ​ണ്‍ വ​ഴു​തി​പോ​യ​താ​ണെ​ന്ന് പി​ന്നീ​ട് ക​ണ്ടെ​ത്തി​യി​രു​ന്നു. മ​റ്റൊ​രു സെ​ക്യൂ​രി​റ്റി ജീ​വ​ന​ക്കാ​ര​ന്‍ ഫോ​ണ്‍ ഉ​ട​മ​യ്ക്ക് തി​രി​കെ ന​ല്‍​കു​ക​യും ചെ​യ്തു.
More in Latest News :