+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഗ്രേ​റ്റ​ർ നോ​യി​ഡ​യി​ലെ പാ​ർ​പ്പി​ട സ​മു​ച്ച​യ​ത്തി​ൽ തീ​പി​ടി​ത്തം

ന്യൂ​ഡ​ൽ​ഹി: ഗ്രേ​റ്റ​ർ നോ​യി​ഡ​യി​ലെ പാ​ർ​പ്പി​ട സ​മു​ച്ച​യ​ത്തി​ൽ തീ​പി​ടി​ത്തം. 14 ഗ്രേ​റ്റ​ർ നോ​യി​ഡ​യി​ലെ ഗൗ​ർ സി​റ്റി​യി​ലെ അ​വ​ന്യൂ സൊ​സൈ​റ്റി​യി​ലാ​ണ് അ​പ​ക​ടം ന​ട​ന്ന​ത്.ര​ണ്ടാം നി​ല​യി​
ഗ്രേ​റ്റ​ർ നോ​യി​ഡ​യി​ലെ പാ​ർ​പ്പി​ട സ​മു​ച്ച​യ​ത്തി​ൽ തീ​പി​ടി​ത്തം
ന്യൂ​ഡ​ൽ​ഹി: ഗ്രേ​റ്റ​ർ നോ​യി​ഡ​യി​ലെ പാ​ർ​പ്പി​ട സ​മു​ച്ച​യ​ത്തി​ൽ തീ​പി​ടി​ത്തം. 14 ഗ്രേ​റ്റ​ർ നോ​യി​ഡ​യി​ലെ ഗൗ​ർ സി​റ്റി​യി​ലെ അ​വ​ന്യൂ സൊ​സൈ​റ്റി​യി​ലാ​ണ് അ​പ​ക​ടം ന​ട​ന്ന​ത്.

ര​ണ്ടാം നി​ല​യി​ൽ നി​ന്നും തീ ​മു​ക​ളി​ല​ത്തെ നി​ല​ക​ളി​ലേ​ക്ക് പ​ട​ർ​ന്ന​താ​യാ​ണ് വി​വ​രം. സൊ​സൈ​റ്റി​യു​ടെ മെ​യി​ന്‍റ​ന​ൻ​സ് ജീ​വ​ന​ക്കാ​ർ തീ ​അ​ണ​യ്ക്കാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും തീ ​പ​ട​ർ​ന്ന​തോ​ടെ ഫ​യ​ർ​ഫോ​ഴ്‌​സി​നെ​യും ലോ​ക്ക​ൽ പോ​ലീ​സി​നെ​യും അ​റി​യി​ക്കു​ക​യാ​യി​രു​ന്നു.

ഫ​യ​ർ​ഫോ​ഴ്സ് സ്ഥ​ല​ത്തെ​ത്തി​യി​ട്ടു​ണ്ട്. ഇ​തു​വ​രെ ആ​ർ​ക്കും പ​രി​ക്കു​ക​ളൊ​ന്നും റി​പ്പോ​ർ​ട്ട് ചെ​യ്തി​ട്ടി​ല്ല, തീ​പി​ടി​ക്കാ​നു​ണ്ടാ​യ കാ​ര​ണം ഇ​തു​വ​രെ വ്യ​ക്ത​മ​ല്ല.
More in Latest News :