+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പാലക്കാട് അഗ്നിശമനസേനയുടെ വാഹനം തലകീഴായി മറിഞ്ഞു

പാലക്കാട്: അഗ്നിശമസേനയുടെ വാഹനം അപകടത്തിൽപ്പെട്ടു. പാലക്കാട് കൊല്ലങ്കോട് വട്ടേയ്ക്കാടാണ് സംഭവം. വടക്കഞ്ചേരിയിൽ നിന്നും കൊല്ലങ്കോട്ടേക്ക് രക്ഷാപ്രവർത്തനത്തിനായി പോയ വാഹനമാണ് നിയന്ത്രണം തെറ്റി തലകീ
പാലക്കാട് അഗ്നിശമനസേനയുടെ വാഹനം തലകീഴായി മറിഞ്ഞു
പാലക്കാട്: അഗ്നിശമസേനയുടെ വാഹനം അപകടത്തിൽപ്പെട്ടു. പാലക്കാട് കൊല്ലങ്കോട് വട്ടേയ്ക്കാടാണ് സംഭവം.

വടക്കഞ്ചേരിയിൽ നിന്നും കൊല്ലങ്കോട്ടേക്ക് രക്ഷാപ്രവർത്തനത്തിനായി പോയ വാഹനമാണ് നിയന്ത്രണം തെറ്റി തലകീഴായി മറിഞ്ഞത്.

പരിക്കേറ്റവരെ പാലക്കാട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ആരുടെയും പരിക്ക് ഗുരുതരമല്ല.
More in Latest News :