ന്യൂഡൽഹി: ഡൽഹി മുനിസിപ്പൽ കോർപ്പറേഷനിലെ (എംസിഡി) മേയറായി ആം ആദ്മി പാർട്ടിയുടെ ഷെല്ലി ഒബ്റോയിയെ തെരഞ്ഞെടുത്തു. ഡെപ്യൂട്ടി മേയറായി മുഹമ്മദ് ഇഖ്ബാലും തെരഞ്ഞെടുക്കപ്പെട്ടു.
തെരഞ്ഞെടുപ്പിൽ നിന്ന് ബിജെപി പിന്മാറിയതോടെയാണ് ഇരുവരെയും എതിരില്ലാതെ തെരഞ്ഞെടുത്തത്. തുടർച്ചയായ രണ്ടാം തവണയാണ് ഷെല്ലി ഒബ്റോയ് ഡൽഹി മേയറാകുന്നത്. ഇരുവർക്കും അരവിന്ദ് കേജരിവാൾ അഭിനന്ദനങ്ങൾ നേർന്നു.