+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

എ​ഐ കാ​മ​റ സ്ഥാ​പി​ച്ച​ത് സ​ര്‍​ക്കാ​രി​ന് പ​ണ​മു​ണ്ടാ​ക്കാ​ന​ല്ല, മ​നു​ഷ്യ​ജീ​വ​ന്‍ സം​ര​ക്ഷി​ക്കാ​ന്‍: ഗ​താ​ഗ​ത​മ​ന്ത്രി

തി​രു​വ​ന​ന്ത​പു​രം: എ​ഐ കാ​മ​റ സ്ഥാ​പി​ച്ച​ശേ​ഷം സം​സ്ഥാ​ന​ത്ത് ഒ​രു ല​ക്ഷ​ത്തോ​ളം നി​യ​മ​ലം​ഘ​ന​ങ്ങ​ള്‍ കു​റ​ഞ്ഞെ​ന്ന് ഗ​താ​ഗ​ത​മ​ന്ത്രി ആ​ന്‍റ​ണി രാ​ജു. സ​ര്‍​ക്കാ​രി​ന് പ​ണ​മു​ണ്ടാ​ക്കാ​ന​ല്ല കാ​
എ​ഐ കാ​മ​റ സ്ഥാ​പി​ച്ച​ത് സ​ര്‍​ക്കാ​രി​ന് പ​ണ​മു​ണ്ടാ​ക്കാ​ന​ല്ല, മ​നു​ഷ്യ​ജീ​വ​ന്‍ സം​ര​ക്ഷി​ക്കാ​ന്‍: ഗ​താ​ഗ​ത​മ​ന്ത്രി
തി​രു​വ​ന​ന്ത​പു​രം: എ​ഐ കാ​മ​റ സ്ഥാ​പി​ച്ച​ശേ​ഷം സം​സ്ഥാ​ന​ത്ത് ഒ​രു ല​ക്ഷ​ത്തോ​ളം നി​യ​മ​ലം​ഘ​ന​ങ്ങ​ള്‍ കു​റ​ഞ്ഞെ​ന്ന് ഗ​താ​ഗ​ത​മ​ന്ത്രി ആ​ന്‍റ​ണി രാ​ജു. സ​ര്‍​ക്കാ​രി​ന് പ​ണ​മു​ണ്ടാ​ക്കാ​ന​ല്ല കാ​മ​റ​ക​ള്‍ സ്ഥാ​പി​ച്ച​തെ​ന്ന് മ​ന്ത്രി പ​റ​ഞ്ഞു.

ഇ​രു​ച​ക്ര വാ​ഹ​ന​ങ്ങ​ളു​ടെ പ​രി​ശോ​ധ​ന​യെ ചി​ല​ര്‍ വെ​റു​തേ എ​തി​ര്‍​ക്കു​ക​യാ​ണ്. സം​സ്ഥാ​നം ഒ​രു നി​യ​മ​വും കൊ​ണ്ടു​വ​ന്നി​ട്ടി​ല്ല. കേ​ന്ദ്ര​നി​യ​മം സം​സ്ഥാ​ന​ത്ത് ന​ട​പ്പി​ലാ​ക്കാ​തി​രി​ക്കാ​ന്‍ ക​ഴി​യി​ല്ല. മ​നു​ഷ്യ​ജീ​വ​ന്‍ സം​ര​ക്ഷി​ക്കാ​ന്‍ ശ്ര​മി​ക്കു​മ്പോ​ള്‍ വി​മ​ര്‍​ശ​ന​ങ്ങ​ള്‍ ഉ​യ​ര്‍​ത്തു​ന്ന​ത് ശ​രി​യാ​ണോ​യെ​ന്നും മ​ന്ത്രി ചോ​ദി​ച്ചു.

എ​ഐ വ​രു​ന്ന​തോ​ടെ അ​ഴി​മ​തി ഇ​ല്ലാ​താ​കു​മെ​ന്നും മ​ന്ത്രി കൂ​ട്ടി​ചേ​ര്‍​ത്തു.
More in Latest News :