+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സംസ്ഥാനത്ത് റേഷൻ കടകൾ ഇന്നു വൈകുന്നേരം നാലുവരെ അടച്ചിടും

തിരുവനന്തപുരം: സംസ്ഥാനത്തെ റേഷൻ കടകൾ ഇന്ന് വൈകുന്നേരം നാലുവരെ അടച്ചിടും. ഇപോസ് മെഷീനുകളിലെ തകരാർ പരിഹരിക്കാൻ വേണ്ടിയാണ് കടകൾ അടയ്ക്കുന്നത്. സെർവർ തകരാർ മൂലം തുടർച്ചയായി റേഷൻ വിതരണം തടസപ്പെട്ടിരുന
സംസ്ഥാനത്ത് റേഷൻ കടകൾ ഇന്നു വൈകുന്നേരം നാലുവരെ അടച്ചിടും
തിരുവനന്തപുരം: സംസ്ഥാനത്തെ റേഷൻ കടകൾ ഇന്ന് വൈകുന്നേരം നാലുവരെ അടച്ചിടും. ഇ-പോസ് മെഷീനുകളിലെ തകരാർ പരിഹരിക്കാൻ വേണ്ടിയാണ് കടകൾ അടയ്ക്കുന്നത്.

സെർവർ തകരാർ മൂലം തുടർച്ചയായി റേഷൻ വിതരണം തടസപ്പെട്ടിരുന്നു. മെഷീൻ തകരാർ മൂലം പാലക്കാടും വയനാട്ടിലും ഉൾപ്പെടെ റേഷൻ വിതരണം മുടങ്ങിയിരുന്നു.
More in Latest News :