+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ബ​ഫ​ര്‍ സോ​ണ്‍ വി​ധി​യി​ല്‍ ഇ​ള​വ്; സ​മ്പൂ​ര്‍​ണ​നി​യ​ന്ത്ര​ണ​ങ്ങ​ള്‍ നീ​ക്കി സു​പ്രീം​കോ​ട​തി

ന്യൂ​ഡ​ല്‍​ഹി: ബ​ഫ​ര്‍ സോ​ണ്‍ വി​ധി​യി​ല്‍ ഇ​ള​വ് വ​രു​ത്തി സു​പ്രീം​കോ​ട​തി. സ​മ്പൂ​ര്‍​ണ​നി​യ​ന്ത്ര​ണ​ങ്ങ​ള്‍ ഏ​ര്‍​പ്പെ​ടു​ത്തി​യ മു​ന്‍ ഉ​ത്ത​ര​വ് സു​പ്രീം​കോ​ട​തി ഭേ​ദ​ഗ​തി ചെ​യ്തു. ജ​സ്റ്റീ​സ് ബ
ബ​ഫ​ര്‍ സോ​ണ്‍ വി​ധി​യി​ല്‍ ഇ​ള​വ്; സ​മ്പൂ​ര്‍​ണ​നി​യ​ന്ത്ര​ണ​ങ്ങ​ള്‍ നീ​ക്കി സു​പ്രീം​കോ​ട​തി
ന്യൂ​ഡ​ല്‍​ഹി: ബ​ഫ​ര്‍ സോ​ണ്‍ വി​ധി​യി​ല്‍ ഇ​ള​വ് വ​രു​ത്തി സു​പ്രീം​കോ​ട​തി. സ​മ്പൂ​ര്‍​ണ​നി​യ​ന്ത്ര​ണ​ങ്ങ​ള്‍ ഏ​ര്‍​പ്പെ​ടു​ത്തി​യ മു​ന്‍ ഉ​ത്ത​ര​വ് സു​പ്രീം​കോ​ട​തി ഭേ​ദ​ഗ​തി ചെ​യ്തു. ജ​സ്റ്റീ​സ് ബി.​ആ​ര്‍.​ഗ​വാ​യ് അ​ധ്യ​ക്ഷ​നാ​യ ബെ​ഞ്ചി​ന്‍റേ​താ​ണ് ഉ​ത്ത​ര​വ്.

സം​ര​ക്ഷി​ത വ​ന​മേ​ഖ​ല​യു​ടെ ഒ​രു കി​ലോ​മീ​റ്റ​ര്‍ ചു​റ്റ​ള​വി​ല്‍ പൂ​ര്‍​ണ നി​യ​ന്ത്ര​ണ​മേ​ര്‍​പ്പെ​ടു​ത്തു​ന്ന​താ​യി​രു​ന്നു 2022 ജൂ​ണ്‍ മൂ​ന്നി​ലെ സു​പ്രീം​കോ​ട​തി വി​ധി. ഇ​ത​നു​സ​രി​ച്ച് മേ​ഖ​ല​യി​ലെ നി​ര്‍​മാ​ണ​പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ അ​ട​ക്കം ത​ട​ഞ്ഞി​രു​ന്നു. ഈ ​വി​ധി​യി​ലാ​ണ് സു​പ്രീം​കോ​ട​തി വ്യ​ക്ത​ത വ​രു​ത്തി​യ​ത്.

ബ​ഫ​ര്‍ സോ​ണി​ന്‍ സ​മ്പൂ​ര്‍​ണ നി​യ​ന്ത്ര​ണ​മ​ല്ല കോ​ട​തി ഉ​ദ്ദേ​ശി​ക്കു​ന്ന​ത്. പ്ര​കൃ​തി സം​ര​ക്ഷ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട കാ​ര്യ​ങ്ങ​ളി​ലാ​ണ് ആ​ശ​ങ്ക​യു​ള്ള​തെ​ന്ന് കോ​ട​തി വ്യ​ക്ത​മാ​ക്കി.

ക്വാ​റി അ​ട​ക്ക​മു​ള്ള കാ​ര്യ​ങ്ങ​ളി​ലാ​ണ് നി​യ​ന്ത്ര​ണം ഏ​ര്‍​പ്പെ​ടു​ത്തു​ക. വീ​ട് നി​ര്‍​മാ​ണം, മ​റ്റ് ചെ​റു​കി​ട നി​ര്‍​മാ​ണ​പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ തു​ട​ങ്ങി ജ​ന​ജീ​വി​ത​ത്തെ ബാ​ധി​ക്കു​ന്ന വി​ഷ​യ​ങ്ങ​ളി​ല്‍ നി​യ​ന്ത്ര​ണ​മു​ണ്ടാ​കി​ല്ലെ​ന്നും കോ​ട​തി പ​റ​ഞ്ഞു.
More in Latest News :