+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വ​ന്ദേ​ഭാ​ര​തി​ൽ എം​പി​യു​ടെ പോ​സ്റ്റ​ർ പ​തി​ച്ച സം​ഭ​വം: ആ​ര്‍​പി​എ​ഫ് കേ​സെ​ടു​ത്തു

പാ​ല​ക്കാ​ട്: വ​ന്ദേ​ഭാ​ര​ത് എ​ക്സ്പ്ര​സ് ട്രെ​യി​നി​ൽ വി.​കെ. ശ്രീ​ക​ണ്ഠ​ൻ എം​പി​യു​ടെ പോ​സ്റ്റ​ർ പ​തി​ച്ച സം​ഭ​വ​ത്തി​ൽ കേ​സെ​ടു​ത്ത് ആ​ര്‍​പി​എ​ഫ്. യു​വ​മോ​ര്‍​ച്ച ന​ല്‍​കി​യ പ​രാ​തി​യി​ലാ​ണ് ഷൊ​ര
വ​ന്ദേ​ഭാ​ര​തി​ൽ എം​പി​യു​ടെ പോ​സ്റ്റ​ർ പ​തി​ച്ച സം​ഭ​വം: ആ​ര്‍​പി​എ​ഫ് കേ​സെ​ടു​ത്തു
പാ​ല​ക്കാ​ട്: വ​ന്ദേ​ഭാ​ര​ത് എ​ക്സ്പ്ര​സ് ട്രെ​യി​നി​ൽ വി.​കെ. ശ്രീ​ക​ണ്ഠ​ൻ എം​പി​യു​ടെ പോ​സ്റ്റ​ർ പ​തി​ച്ച സം​ഭ​വ​ത്തി​ൽ കേ​സെ​ടു​ത്ത് ആ​ര്‍​പി​എ​ഫ്. യു​വ​മോ​ര്‍​ച്ച ന​ല്‍​കി​യ പ​രാ​തി​യി​ലാ​ണ് ഷൊ​ര്‍​ണൂ​ര്‍ ആ​ര്‍​പി​എ​ഫ് കേ​സെ​ടു​ത്ത​ത്.

ട്രെ​യി​ൻ ഷൊ​ർ​ണൂ​ർ സ്റ്റേ​ഷ​നി​ൽ‌ എ​ത്തി​യ​പ്പോ​ഴാ​യി​രു​ന്നു സം​ഭ​വം. ട്രെ​യി​നി​നു ന​ല്‍​കി​യ സ്വീ​ക​ര​ണ​ത്തി​നി​ടെ​യാ​ണ് ബോ​ഗി​യി​ലെ ഗ്ലാ​സി​ല്‍ കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക​ര്‍ പാ​ല​ക്കാ​ട് എം​പി​യാ​യ ശ്രീ​ക​ണ്ഠ​ന്‍റെ പോ​സ്റ്റ​ര്‍ പ​തി​പ്പി​ച്ച​ത്. ആ​ർ​പി​എ​ഫ് ഉ​ദ്യോ​ഗ​സ്ഥ​ർ ട്രെ​യി​നി​ൽ​നി​ന്നും പോ​സ്റ്റ​ർ നീ​ക്കം ചെ​യ്തു.

അ​തേ​സ​മ​യം, പോ​സ്റ്റ​ര്‍ പ​തി​പ്പി​ക്കാ​ന്‍ ആ​രെ​യും ചു​മ​ത​ല​പ്പെ​ടു​ത്തി​യി​രു​ന്നി​ല്ലെ​ന്ന് ഡി​സി​സി നേ​തൃ​ത്വം അ​റി​യി​ച്ചു. ത​ന്‍റെ അ​റി​വോ​ടെ​യ​ല്ല പോ​സ്റ്റ​ര്‍ പ​തി​പ്പി​ച്ച​തെ​ന്ന് എം​പി​യും പ്ര​തി​ക​രി​ച്ചു.
More in Latest News :