കണ്ണൂർ: വന്ദേ ഭാരത് എക്സ്പ്രസിന് കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ സ്വീകരണം നൽകി സിപിഎം ജില്ലാ സെക്രട്ടറി എം.വി. ജയരാജൻ.
എംഎൽഎമാരായ കടന്നപ്പള്ളി രാമചന്ദ്രൻ, കെ.വി. സുമേഷ് എന്നിവർക്കൊപ്പം സ്റ്റേഷനിലെത്തിയ ജയരാജൻ, വന്ദേ ഭാരത് എക്സപ്രസിന്റെ ലോക്കോ പൈലറ്റിനെ പൊന്നാട അണിയിച്ചു.
ട്രെയിനിനുള്ളിൽ കയറിയ നേതാക്കൾ സി 1, സി 2 കോച്ചുകളിലെ യാത്രികരോടും ഉദ്യോഗസ്ഥരോടും കുശലാന്വേഷണവും നടത്തി .