+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കെ​ൽ‌​ട്രോ​ൺ എം​ഡി​ക്ക് ശി​വ​ശ​ങ്ക​റി​ന്‍റെ അ​നു​ഭ​വ​മു​ണ്ടാ​കു​മെ​ന്ന് ചെ​ന്നി​ത്ത​ല

തി​രു​വ​ന​ന്ത​പു​രം: എ​ഐ കാ​മ​റ വി​വാ​ദ​ത്തി​ൽ കെ​ൽ​ട്രോ​ൺ എം​ഡി​ക്കെ​തി​രെ മു​ൻ പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല. സ​ത്യം തു​റ​ന്നു​പ​റ​ഞ്ഞി​ല്ലെ​ങ്കി​ൽ എം. ശി​വ​ശ​ങ്ക​റി​ന്‍റെ അ​നു​ഭ​വം കെ
കെ​ൽ‌​ട്രോ​ൺ എം​ഡി​ക്ക് ശി​വ​ശ​ങ്ക​റി​ന്‍റെ അ​നു​ഭ​വ​മു​ണ്ടാ​കു​മെ​ന്ന് ചെ​ന്നി​ത്ത​ല
തി​രു​വ​ന​ന്ത​പു​രം: എ​ഐ കാ​മ​റ വി​വാ​ദ​ത്തി​ൽ കെ​ൽ​ട്രോ​ൺ എം​ഡി​ക്കെ​തി​രെ മു​ൻ പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല. സ​ത്യം തു​റ​ന്നു​പ​റ​ഞ്ഞി​ല്ലെ​ങ്കി​ൽ എം. ശി​വ​ശ​ങ്ക​റി​ന്‍റെ അ​നു​ഭ​വം കെ​ൽ‌​ട്രോ​ൺ എം​ഡി​ക്ക് ഉ​ണ്ടാ​കു​മെ​ന്ന് ചെ​ന്നി​ത്ത​ല പ​റ​ഞ്ഞു.

കൃ​ത്യ​മാ​യ തെ​ളി​വു​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ആ​രോ​പ​ണം ഉ​ന്ന​യി​ച്ച​ത്. ര​ണ്ടു ദി​വ​സ​ത്തി​നു​ള്ളി​ൽ അ​ഴി​മ​തി​യു​ടെ കൂ​ടു​ത​ൽ തെ​ളി​വു​ക​ൾ പു​റ​ത്തു​വി​ടു​മെ​ന്നും ചെ​ന്നി​ത്ത​ല പ​റ​ഞ്ഞു.
More in Latest News :