+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ബി​ടി​എ​സി​ലെ ജി​മി​നാ​കാ​ൻ 12 ശ​സ്ത്ര​ക്രി​യ​ക​ൾ; ക​നേ​ഡി​യ​ൻ ന​ട​ൻ മ​രി​ച്ചു

സി​യൂ​ൾ: ബി​ടി​എ​സ് താ​രം ജി​മി​നെ​പ്പോ​ലെ​യാ​കാ​ൻ 12 ശ​സ്ത്ര​ക്രി​യ​ക​ൾ​ക്ക് വി​ധേ​യ​നാ​യ ക​നേ​ഡി​യ​ൻ ന​ട​ൻ സെ​ന്‍റ് വോ​ൺ കൊ​ലൂ​ച്ചി (22) മ​രി​ച്ചു. ദ​ക്ഷി​ണ കൊ​റി​യ​യി​ലെ ആ​ശു​പ​ത്രി​യി​ൽ ഞാ​യ​റാ​ഴ
ബി​ടി​എ​സി​ലെ ജി​മി​നാ​കാ​ൻ 12 ശ​സ്ത്ര​ക്രി​യ​ക​ൾ; ക​നേ​ഡി​യ​ൻ ന​ട​ൻ മ​രി​ച്ചു
സി​യൂ​ൾ: ബി​ടി​എ​സ് താ​രം ജി​മി​നെ​പ്പോ​ലെ​യാ​കാ​ൻ 12 ശ​സ്ത്ര​ക്രി​യ​ക​ൾ​ക്ക് വി​ധേ​യ​നാ​യ ക​നേ​ഡി​യ​ൻ ന​ട​ൻ സെ​ന്‍റ് വോ​ൺ കൊ​ലൂ​ച്ചി (22) മ​രി​ച്ചു. ദ​ക്ഷി​ണ കൊ​റി​യ​യി​ലെ ആ​ശു​പ​ത്രി​യി​ൽ ഞാ​യ​റാ​ഴ്ച​യാ​ണ് മ​ര​ണം സം​ഭ​വി​ച്ച​ത്.

മൂ​ക്കി​ന്‍റെ രൂ​പ​മാ​റ്റം, മു​ഖ​ത്തെ ച​ർ​മ​ത്തി​ന്‍റെ ചു​ളി​വ് നീ​ക്ക​ൽ, പു​രി​കം ഭം​ഗി​യാ​ക്ക​ൽ, ചു​ണ്ടി​ലെ ച​ർ​മ കോ​ശ​ങ്ങ​ൾ നീ​ക്ക​ൽ തു​ട​ങ്ങി​യ​വ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് ക​ഴി​ഞ്ഞ വ​ർ​ഷം വോ​ൺ 12 ശ​സ്ത്ര​ക്രി​യ​ക​ൾ​ക്കാ​ണ് വി​ധേ​യ​നാ​യ​ത്. ഇ​തി​നാ​യി ഇ​ദ്ദേ​ഹ​ത്തി​ന് 220,000 ഡോ​ള​റാ​ണ് ചെ​ല​വാ​യ​ത്.

വോ​ണി​ന് ത​ന്‍റെ രൂ​പ​ത്തി​ൽ വ​ള​രെ നി​രാ​ശ​യു​ണ്ടാ​യി​രു​ന്നു. മു​ഖം ച​തു​രാ​കൃ​തി​യി​ലാ​ണെ​ന്ന് അ​ദ്ദേ​ഹം ക​രു​തി. ദ​ക്ഷി​ണ​കൊ​റി​യ​യി​ലെ ആ​ളു​ക​ളെ​പോ​ലെ വി ​ആ​കൃ​തി​യി​ലു​ള്ള മു​ഖം വേ​ണ​മെ​ന്നാ​യി​രു​ന്നു ആ​ഗ്ര​ഹം. ത​ന്‍റെ രൂ​പം മൂ​ലം ദ​ക്ഷി​ണ കൊ​റി​യ​ൻ സി​നി​മ, ഫാ​ഷ​ൻ മേ​ഖ​ല​യി​ൽ അ​വ​സ​രം കി​ട്ടി​ല്ലെ​ന്നും അ​ദ്ദേ​ഹം ക​രു​തി. 2019-ൽ ​കാ​ന​ഡ​യി​ൽ നി​ന്ന് ദ​ക്ഷി​ണ കൊ​റി​യ​യി​ലേ​ക്ക് കു​ടി​യേ​റി​യ​താ​ണ് വോ​ൺ.
More in Latest News :