+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വ​ന്ദേ​ഭാ​ര​തി​ൽ പോ​സ്റ്റ​ർ‌ ഒട്ടിച്ച് കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ

പാ​ല​ക്കാ​ട്: വ​ന്ദേ​ഭാ​ര​ത് എ​ക്സ്പ്ര​സ് ട്രെ​യി​നി​ൽ എം​പി​യു​ടെ പോ​സ്റ്റ​ർ പ​തി​ച്ച് കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ. വി.​കെ. ശ്രീ​ക​ണ്ഠ​ൻ എം​പി​യു​ടെ പോ​സ്റ്റ​റാ​ണ് പ​തി​ച്ച​ത്. ട്രെ​യി​ൻ ഷൊ​ർ​ണൂ​ർ സ
വ​ന്ദേ​ഭാ​ര​തി​ൽ പോ​സ്റ്റ​ർ‌ ഒട്ടിച്ച് കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ
പാ​ല​ക്കാ​ട്: വ​ന്ദേ​ഭാ​ര​ത് എ​ക്സ്പ്ര​സ് ട്രെ​യി​നി​ൽ എം​പി​യു​ടെ പോ​സ്റ്റ​ർ പ​തി​ച്ച് കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ. വി.​കെ. ശ്രീ​ക​ണ്ഠ​ൻ എം​പി​യു​ടെ പോ​സ്റ്റ​റാ​ണ് പ​തി​ച്ച​ത്. ട്രെ​യി​ൻ ഷൊ​ർ​ണൂ​ർ സ്റ്റേ​ഷ​നി​ൽ‌ എ​ത്തി​യ​പ്പോ​ഴാ​യി​രു​ന്നു സം​ഭ​വം.

എം​പി​യു​ടെ കൂ​ടെ​യെ​ത്തി​യ അ​നു​യാ​യി​ക​ളാ​ണ് പോ​സ്റ്റ​ർ ഒ​ട്ടി​ച്ച​ത്. ആ​ർ​പി​എ​ഫ് ഉ​ദ്യോ​ഗ​സ്ഥ​ർ ട്രെ​യി​നി​ൽ​നി​ന്നും പോ​സ്റ്റ​ർ നീ​ക്കം ചെ​യ്തു.
More in Latest News :