തൃശൂർ: ജീർണിച്ചതും നിർമാണത്തിലിരിക്കുന്നതുമായ കെട്ടിടങ്ങളിൽനിന്ന് തൃശൂർ പൂരം കാണാൻ വിലക്ക്. സ്വരാജ് റൗണ്ടിലും സമീപപ്രദേശങ്ങളിലുമാണ് വിലക്കേർപ്പെടുത്തുന്നത്.
അപകടാവസ്ഥയിലുള്ള 85 കെട്ടിടങ്ങളിൽ പൂരം കാണാൻ അനുവദിക്കില്ലെന്ന് സിറ്റി പോലീസ് കമ്മിഷണർ അറിയിച്ചു.
അപകടാവസ്ഥയിലുള്ള 85 കെട്ടിടങ്ങളിൽ പൂരം കാണാൻ അനുവദിക്കില്ലെന്ന് സിറ്റി പോലീസ് കമ്മിഷണർ അറിയിച്ചു.