+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പ്രധാനമന്ത്രി പ്ര​സം​ഗി​ക്കു​ന്ന​ത് ആർഎസ്എസുകാരന്‍റെ ഭാഷയിൽ: എം.വി. ഗോവിന്ദൻ

തി​രു​വ​ന​ന്ത​പു​രം: കേ​ര​ളം വി​ക​സ​ന​ത്തി​ല്‍ പി​ന്നോ​ട്ടെ​ന്ന് പ​റ​ഞ്ഞ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി ക​ള്ളം പ്ര​ച​രി​പ്പി​ക്കു​ക​യാ​ണെ​ന്ന് സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​വി. ഗോ​വി​ന്ദ​ന്
പ്രധാനമന്ത്രി പ്ര​സം​ഗി​ക്കു​ന്ന​ത് ആർഎസ്എസുകാരന്‍റെ ഭാഷയിൽ: എം.വി. ഗോവിന്ദൻ
തി​രു​വ​ന​ന്ത​പു​രം: കേ​ര​ളം വി​ക​സ​ന​ത്തി​ല്‍ പി​ന്നോ​ട്ടെ​ന്ന് പ​റ​ഞ്ഞ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി ക​ള്ളം പ്ര​ച​രി​പ്പി​ക്കു​ക​യാ​ണെ​ന്ന് സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​വി. ഗോ​വി​ന്ദ​ന്‍. വ​സ്‌​തു‌‌‌​താ വി​രു​ദ്ധ​മാ​യ പ്ര​സ്‌​താ​വ​ന​ക​ളാ​ണ് അ​ദ്ദേ​ഹം ന​ട​ത്തി​യ​തെ​ന്നും ഗോ​വി​ന്ദ​ൻ മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു.

ആ​ര്‍​എ​സ്എ​സു​കാ​രും ബി​ജെ​പി​ക്കാ​രും പ്ര​സം​ഗി​ക്കു​ന്ന​തു​പോ​ലെ​യാ​ണ് പ്ര​ധാ​ന​മ​ന്ത്രി സം​സാ​രി​ക്കു​ന്ന​ത്. ഇ​ത് നി​ര്‍​ഭാ​ഗ്യ​ക​ര​മാ​യ കാ​ര്യ​മാ​ണ്. ക​ള്ളം പ്ര​ച​രി​പ്പി​ക്കു​ന്ന കാ​ര്യ​ത്തി​ല്‍ പ്ര​ധാ​ന​മ​ന്ത്രി ആ​ര്‍​എ​സ്എ​സി​നേ​യും ബി​ജെ​പി​യേ​യും ക​ട​ത്തി​വെ​ട്ടു​മെ​ന്നും ഗോ​വി​ന്ദ​ൻ പ​റ​ഞ്ഞു.

കേ​ര​ള​ത്തെ എ​ല്ലാ കാ​ര്യ​ത്തി​ലും കേ​ന്ദ്രം അ​വ​ഗ​ണി​ക്കു​ക​യാ​ണ്. കേ​ര​ള​ത്തി​ന് ഇ​തു​വ​രെ എ​യിം​സ് അ​നു​വ​ദി​ച്ചി​ട്ടി​ല്ല. ത​റ​ക്ക​ല്ലി​ട്ട കോ​ച്ച് ഫാ​ക്‌​ട​റി​യു​ടെ പ്ര​വ​ര്‍​ത്ത​നം ന​ട​ന്നി​ല്ലെ​ന്നും ഗോ​വി​ന്ദ​ന്‍ കൂ​ട്ടി​ച്ചേ​ർ​ത്തു.
More in Latest News :