+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വീണ്ടും ആമിനയെ കാട്ടുപന്നി കുത്തിവീഴ്ത്തി; ഗുരുതര പരിക്ക്

കോഴിക്കോട്: മാവൂരിൽ കാട്ടുപന്നിയുടെ ആക്രമണത്തിൽ വയോധികയ്ക്ക് ഗുരുതര പരിക്ക്. അരയൻകോട് സ്വദേശി ആമിനയ്ക്കാണ് പരിക്കേറ്റത്. ആമിനയെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച രാവ
വീണ്ടും ആമിനയെ കാട്ടുപന്നി കുത്തിവീഴ്ത്തി; ഗുരുതര പരിക്ക്
കോഴിക്കോട്: മാവൂരിൽ കാട്ടുപന്നിയുടെ ആക്രമണത്തിൽ വയോധികയ്ക്ക് ഗുരുതര പരിക്ക്. അരയൻകോട് സ്വദേശി ആമിനയ്ക്കാണ് പരിക്കേറ്റത്.

ആമിനയെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച രാവിലെ വയലിൽ പോയപ്പോഴാണ് കാട്ടുപന്നിയുടെ ആക്രമണമുണ്ടായത്.

ഒരുമാസം മുമ്പും ആമിനയെ കാട്ടുപന്നി ആക്രമിച്ചിരുന്നു.
More in Latest News :