+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വി​വാ​ഹ ആ​ഘോ​ഷ​ത്തി​നി​ടെ ല​ഹ​രി​പാ​ര്‍​ട്ടി; എം​ഡി​എം​എ എ​ത്തി​ച്ച യു​വാ​വ് അ​റ​സ്റ്റി​ല്‍

ആ​ല​പ്പു​ഴ: റി​സോ​ര്‍​ട്ടി​ല്‍ വി​വാ​ഹ​ത്തോ​ട​നു​ബ​ന്ധി​ച്ച് ന​ട​ന്ന പാ​ര്‍​ട്ടി​യി​ല്‍ എം​ഡി​എം​എ എ​ത്തി​ച്ച യു​വാ​വ് അ​റ​സ്റ്റി​ല്‍. എ​റ​ണാ​കു​ളം മ​ര​ട് കൂ​ടാ​ര​പ്പ​ള്ളി​ല്‍ സ്വ​ദേ​ശി ഷാ​രോ​ണ്‍(27)
വി​വാ​ഹ ആ​ഘോ​ഷ​ത്തി​നി​ടെ ല​ഹ​രി​പാ​ര്‍​ട്ടി; എം​ഡി​എം​എ എ​ത്തി​ച്ച യു​വാ​വ് അ​റ​സ്റ്റി​ല്‍
ആ​ല​പ്പു​ഴ: റി​സോ​ര്‍​ട്ടി​ല്‍ വി​വാ​ഹ​ത്തോ​ട​നു​ബ​ന്ധി​ച്ച് ന​ട​ന്ന പാ​ര്‍​ട്ടി​യി​ല്‍ എം​ഡി​എം​എ എ​ത്തി​ച്ച യു​വാ​വ് അ​റ​സ്റ്റി​ല്‍. എ​റ​ണാ​കു​ളം മ​ര​ട് കൂ​ടാ​ര​പ്പ​ള്ളി​ല്‍ സ്വ​ദേ​ശി ഷാ​രോ​ണ്‍(27) ആ​ണ് പി​ടി​യി​ലാ​യ​ത്.

ഇ​യാ​ളു​ടെ പ​ക്ക​ല്‍​നി​ന്ന് ഒ​രു ഗ്രാം ​എം​ഡി​എം​എ പി​ടി​ച്ചെ​ടു​ത്തു. ജി​ല്ലാ ല​ഹ​രി വി​രു​ദ്ധ സ്‌​ക്വാ​ഡും അ​രൂ​ര്‍ പോ​ലീ​സും ചേ​ര്‍​ന്നാ​ണ് ഇ​യാ​ളെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്.

അ​രൂ​ര്‍ ശ്മ​ശാ​നം റോ​ഡി​ന് സ​മീ​പ​ത്തെ റി​സോ​ര്‍​ട്ടി​ല്‍ ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് വി​വാ​ഹ പാ​ര്‍​ട്ടി ന​ട​ന്ന​ത്. പാ​ര്‍​ട്ടി​യി​ല്‍ എ​ത്തി​യ യു​വ​തി​ക​ള​ട​ക്ക​മു​ള്ള​വ​ര്‍ ല​ഹ​രി ഉ​പ​യോ​ഗി​ച്ച​താ​യാ​ണ് സൂ​ച​ന. ഇ​വ​രേ​ക്കു​റി​ച്ചു​ള്ള വി​വ​ര​ങ്ങ​ള്‍ പോ​ലീ​സ് ശേ​ഖ​രി​ച്ചു​വ​രി​ക​യാ​ണ്.
More in Latest News :